Light mode
Dark mode
ഭോപ്പാലും ഇന്‍ഡോറും ഉള്‍പ്പെടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ വസതികളിലും ഓഫിസുകളിലും ഇഡി, ഐടി റെയ്ഡ് തുടരുന്നുണ്ട്
2,500 റിയാലിന് താഴെ ശമ്പളമുള്ളവരെ ഒഴിവാക്കും
‘വ്യാജ ചെലവുകളുടെ പേരിലാണ് കോടികൾ കണക്കിൽ കാണിച്ചത്’
കഴിഞ്ഞ തവണത്തെക്കാള്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്
ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 4.80 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്.
പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴ ഈടാക്കിയത്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെടെ കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കോടതിയിൽനിന്ന് തിരിച്ചടിയുണ്ടായത്.
പാർട്ടിയുടെയ നികുതി വരുമാനം പുനർനിർണയിക്കുന്ന ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.
ട്രിബ്യൂണൽ വിധിക്ക് കാത്തുനിൽക്കാതെയാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് കോൺഗ്രസ്
ആദായ നികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് സൗദി അറേബ്യയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു
ആദായനികുതി വകുപ്പിന്റെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ
ബിബിസി ഓഫീസുകളിൽ നടക്കുന്ന പരിശോധനയെ വിമർശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തി