പന്ത് കപ്പിത്താനായി, തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ; ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം
99 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. അഞ്ച് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പടെ 61 ബോളില്‍ 78 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്.