ന്യൂസിലന്റ് ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു
ടോം ലാതമിന്റേയും(103) റോസ് ടെയ്ലറിന്റേയും(95) ബാറ്റിംങ് മികവാണ് ഇന്ത്യയെ തോല്പിച്ചത്.ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ടോം ലാതമിന്റേയും(103)...