Light mode
Dark mode
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രാമനവമി ആഘോഷങ്ങളോടനുബന്ധിച്ചു രാജ്യത്തിന്റെ പലയിടങ്ങളിലും മുസ്ലിം സമൂഹത്തിനും പള്ളികൾക്കും മദ്രസകൾക്കും മുസ്ലിം ഉടമസ്ഥതയിലുള്ള കച്ചവട സ്ഥാപനങ്ങൾക്കുമെതിരെ സംഘ്പരിവാർ...
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്
പാകിസ്താൻ ആതിഥേയരാകുന്ന 2023ലെ ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടക്കുമെന്നാണ് വാർത്തകൾ
മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഡൽഹി സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ
'എന്റെയ്ർ പൊളിറ്റിക്കൽ സയൻസ്' എന്ന് വിഷയം രേഖപ്പെടുത്തിയ എം.എ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
പുതിയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രിയുടെ വ്യക്തിഗത ആഡംബര പദ്ധതിയെന്നാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേഷ് പരിഹസിച്ചത്
ഇക്കണോമി ടിക്കറ്റിന് 40 കിലോ വരെ അനുവദിക്കും
ൊകന്നുകാലികൾക്ക് വിശ്രമം നൽകാതെ പണിയെടുപ്പിക്കുകയോ അവയ്ക്ക് അവധി അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത് വൻ പാപമായാണ് പ്രദേശവാസികള്‍ കണക്കാക്കുന്നത്
ഇന്ത്യൻ പ്രീമിയർ ലീഗാണ് പലരുടെയും ഫീൽഡിംഗ് മികവ് വർധിക്കാൻ കാരണമായതെന്നും ദക്ഷിണാഫ്രിക്കൻ ഫീൽഡിംഗ് ഇതിഹാസം
2022-ലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്
ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്
ആഭ്യന്തര ക്രിക്കറ്റിൽ അസമിനായി മികച്ച പ്രകടനം നടത്തിയാണ് പരാഗ് തന്റെ അഞ്ചാമത് ഐ.പി.എൽ സീസണിൽ കളിക്കാനെത്തുന്നത്
എയർ ഇന്ത്യയുടെ കോഴിക്കോട്, ഷാർജ, ദുബൈ സർവീസുകൾ നാളെ മുതലുണ്ടാവില്ല
81 കിലോ വിഭാഗത്തിൽ സവിറ്റി ബുറോ ലോകചാമ്പ്യനായി. 48 കിലോ വിഭാഗത്തിൽ നീതു ഗംഘാസും സ്വർണം നേടി
ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമാണ് രാഹുലിനെതിരെ പലയിടത്തും അപകീർത്തിക്കേസ് കൊടുത്തത്
ഇക്കാര്യത്തില്‍ ബി.സി.സി.ഐയും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.
വിമാനത്തിൽ മദ്യം കഴിക്കുന്നത് തടഞ്ഞതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്
മറുപടി ബാറ്റിംഗിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണ് ടീം ഇന്ത്യയ്ക്ക് നേടാനായത്
74ാം മിനുട്ടിൽ ഛേത്രി വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കൊടി ഉയർന്നു
ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവുമാണ് ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് നടത്തിയത്