- Home
- indian cricket team
Cricket
8 Dec 2024 5:24 PM GMT
‘എല്ലാ ഓവറുകളും ബുംറയെക്കൊണ്ട് എറിയിക്കാൻ പറ്റില്ല, ഫിറ്റാകാത്ത ഷമിയെ വേണ്ട’; തോൽവിക്ക് പിന്നാലെ രോഹിത്
അഡലൈഡ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബൗളർമാരെക്കുറിച്ച് പ്രതികരണവുമായി ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ബൗളിങ്ങിന്റെ മുഴുവൻ ഉത്തരവാദിത്തവും ജസ്പ്രീത് ബുംറക്ക്...