Light mode
Dark mode
തന്റെ ട്വിറ്റർ പേജിലൂടെയാണ് ദത്ത് വിശദീകരണവുമായി രംഗത്തെത്തിയത്
വെള്ളിയാഴ്ച പകൽ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ആക്രമണം.
13-ാം ഓവറിൽ ബൌണ്ടറിയിലേക്ക് പറന്ന പന്ത് സിക്സര് പോകാതെ തടയാന് ശ്രമിക്കുകയായിരുന്നു വില്യംസണ്
ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനായി സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യത
നേരത്തെയും സമാന സംഭവത്തിൽ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്.
ആക്ഷന് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്
പെൺകുട്ടിക്ക് ഇനി പുഞ്ചിരിക്കാൻ പോലും കഴിയില്ലെന്ന് ഒരു കുടുംബ സുഹൃത്ത് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്ന് രണ്ട് കുട്ടികൾ പുറത്തേക്ക് തെറിച്ചുവീണു.
വിഭാഗീയത രൂക്ഷമായ രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഘർഷം.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വച്ചാണ് ആക്രമണമുണ്ടായത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു
വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് അപകടം
മണ്ണാർക്കാട് സ്വദേശി കുഞ്ഞാമുവാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടി തോരണമാണ് പൊട്ടി വീണത്
കുപിതനായ ജിതേന്ദർ ഇവിടെ നിന്ന് പോയ ശേഷം, മിനിറ്റുകൾക്കകം ഒരു തോക്കുമായി മടങ്ങിയെത്തുകയായിരുന്നു.
പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്
കഞ്ഞിക്കുഴി സ്വദേശി അമലാണ് ആക്രമിച്ചത്.
പെൺകുട്ടി വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു.
ടോട്ടനത്തിൽ നിന്നും ലോണിലാണ് സെൽസോ വിയ്യാറയലിന് വേണ്ടി കളിക്കുന്നത്