Light mode
Dark mode
ഇന്നസെൻ്റിൻ്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇടത് മുന്നണി പരാതി നൽകിയതോടെ എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി സുരേഷ് ഗോപിയുടെ ഫ്ളക്സ് നീക്കം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് രാജ്യാന്തര മേള നാളെ (ഞായറാഴ്ച) ആദരമര്‍പ്പിക്കും . വൈകിട്ട് 5.30ന് നിള തിയേറ്ററിലാണ് സ്മരണാഞ്ജലി . ഹോമേജ് വിഭാഗത്തില്‍...
വർഷങ്ങളായുള്ള ശീലമാണ്. ഒന്നുകിൽ അങ്ങോട്ട് - അല്ലെങ്കിൽ ഇങ്ങോട്ട്! ദിവസം ആരംഭിക്കുന്നത് ആ സംഭാഷണങ്ങളിലൂടെയാണ്
ഇന്ത്യൻ കൾച്ചറൽ സെന്റർ അംഗം അഡ്വ. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു
'സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ' എന്ന വിശേഷണത്തില്‍ നിന്ന് 'പോലെ' എന്ന വാക്ക് അടർത്തി മാറ്റാണ് ഇഷ്ടമെന്ന് മമ്മൂട്ടി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ കിഴക്കെ സെമിത്തേരിയിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്
ഇന്നു രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം
വിയറ്റ്നാം കോളനിയിൽ കെ.കെ ജോസഫ് പറഞ്ഞതുപോലെ ഓരോ കഥാപാത്രങ്ങൾ കഴിഞ്ഞപ്പോഴും, അതല്ല അതിനപ്പുറം ചാടിക്കടക്കുന്നവനാണ് ഇന്നസെന്റ് എന്ന് മലയാള സിനിമ പറയാതെ പറഞ്ഞു
'ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു'
ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പിയത് ഹിന്ദുസേന വിവാദമാക്കിയ കാലത്ത്, `കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി ` എന്ന പുസ്തകത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒറ്റവരിയില്‍ ഇന്നസെന്റ് കുറിച്ചിടുന്നത്.
'സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റിനെ പോലൊരാൾ ഉണ്ടായിട്ടും ലഭിക്കേണ്ട നീതി കിട്ടിയില്ല'
രാവിലെ എട്ടു മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി
നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാരം
ഗീത് ഹോട്ടലിനു വെളിയിൽ ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നുവെന്നും നഷ്ടം നമുക്കു മാത്രമാണെന്നും വിനിത് പറഞ്ഞു
ഒരുമണി വരെയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശന ചടങ്ങളുകൾ നടക്കുക
കാബൂളിവാല എന്ന ചിത്രത്തിലെ കന്നാസും കടലാസും എന്ന കഥാപാത്രങ്ങള്‍ മലയാളി മനസിൽ ഇന്നും തങ്ങിനിൽക്കുന്നതാണ്
കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ പൊതുദർശനം നടക്കുന്നത്
'ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല'
നാളെ രാവിലെ പത്ത്മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാരം