Light mode
Dark mode
ലക്നൗ-ബാംഗ്ലൂർ മത്സരത്തിനിടെയാണ് കോഹ്ലിയും നവീനുൽ ഹഖും ഉരസിയിരുന്നത്
പതിനാറാം സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയതോടെയാണ് കോഹ്ലിയെ തേടി റെക്കോര്‍ഡ് എത്തിയത്
ആദ്യ ക്വാളിഫയറിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. എലിമിനേറ്ററിൽ മുംബൈയാണ് ലക്നൗവിന്റെ എതിരാളികൾ
52 പന്തുകളിലായിരുന്നു ഗില്ലിന്റെ മികവുറ്റ സെഞ്ച്വറി.
സീസണിലെ രണ്ടാം സെഞ്ച്വറി കുറിച്ച കോഹ്ലി ഐ.പി.എൽ സെഞ്ച്വറിവേട്ടയിൽ ക്രിസ് ഗെയിലിനെയും പിന്നിലാക്കി ഒന്നാമനായി
ഡല്‍ഹിക്കെതിരെ ആധികാരിക ജയം നേടിയിട്ടും എന്തിനാണ് ജഡേജയോട് ധോണി കയർക്കുന്നതെന്നാണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്
ടോസ് നേടിയ ഗുജറാത്ത് നായകൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു
ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരം മഴയില്‍ മുങ്ങിയാല്‍ മുംബൈ നാലാമത്തെ ടീമായി പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കും
മാർക്രാമിനും സംഘത്തിനും നഷ്ടപ്പെടാനൊന്നുമില്ല. മുംബൈയെ തകർത്ത് നാണംകെട്ട സീസണിന്റെ ക്ഷീണം തീർക്കുക മാത്രമാകും ഹൈദരാബാദ് ഇന്ന് ലക്ഷ്യമിടുന്നത്
അവസാനദിനത്തിലും ഉദ്വേഗം നിറച്ച സീസണിൽ പ്ലേഓഫ് പടിക്കൽ രണ്ടു ടീമുകൾ കാത്തുനിൽക്കുന്നു; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും. രണ്ടു ടീമുകളുടെയും തോൽവിക്കായി പ്രാർത്ഥിച്ച് രാജസ്ഥാനും പുറത്ത്...
വീറും വാശിയും നിറഞ്ഞ രാജസ്ഥാന്-പഞ്ചാബ് മത്സരത്തിന്റെ അവസാനം സാം കറനും ഹെറ്റ്മെയറും തമ്മിലുള്ള ഏറ്റുമുട്ടലിനുകൂടി സാക്ഷിയായിരുന്നു
ദേവ്ദത്ത് പടിക്കലിന്റേയും യശ്വസി ജയ്സ്വാളിന്റേയും അർധ സെഞ്ച്വറിയുടേയും ഹെറ്റ്മെയ്റുടെ 46 റൺസിന്റേയും പിൻബലത്തിലായിരുന്നു രാജസ്ഥാൻ ജയത്തിലേക്കെത്തിയത്.
അവസാന രണ്ട് ഓവറിൽ മാത്രം 43 റൺസാണ് രാജസ്ഥാൻ ബൗളർമാർ വഴങ്ങിയത്
മഴവില്‍ ജഴ്സിയിൽ മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ കരുത്തന്മാരെ ഡൽഹി തകർത്തിട്ടുണ്ട്
ഒറ്റയാനായി നിറഞ്ഞാടിയ ക്ലാസൻ സെഞ്ച്വറിയുമായാണ്(104) ഹൈദരാബാദിനെ മികച്ച സ്കോറിലേക്ക് നയിച്ചത്
നിർണായക മത്സരത്തിൽ ടോസ് ലഭിച്ച ബാംഗ്ലൂർ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു
'മകന്റെ കാര്യത്തിൽ ഏറെ അഭിമാനമുണ്ട്. അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ. അവനാണ് ടീമിനെ ജയിപ്പിച്ചത്.'
അടുത്ത സീസൺ മുതൽ ക്ലബിന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ ഏപ്രിൽ 16ന് കൊൽക്കത്തയ്ക്കെതിരെയാണ് മുംബൈ താരത്തിന്റെ ഐ.പി.എൽ അരങ്ങേറ്റം
ഹൈദരാബാദിനെതിരായ ആധികാരികജയത്തോടെ സീസണിൽ പ്ലേഓഫ് സ്പോട്ട് ഉറപ്പിക്കുന്ന ആദ്യ ടീമായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്