Light mode
Dark mode
ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സഞ്ജു എങ്ങനെ കൈകാര്യം ചെയ്യും എന്നും ആരാധകർ നോക്കുന്നു
ഫ്രാഞ്ചൈസി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ലക്നൗവിന്റെ മത്സരം ഹോംഗ്രൗണ്ടിൽ നടക്കുന്നത്
പരിക്കേറ്റ വില്യംസണ് പിന്നീട് പുറത്താകുകയും ചെയ്തു. ഇതോടെ സായ് സുന്ദരേശന് ഇംപാക്ട് പ്ലെയറായി പകരം ഇറങ്ങി.
മികച്ച ലൈനിലും ലെങ്തിലും വന്ന ഷമിയുടെ പന്ത് കോണ്‍വേയുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു
'രാജ്യത്തെ ഒരുവിധം എല്ലാ മനുഷ്യരും ധോണിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.'
ഇംഗ്ലീഷ് സൂപ്പർ താരം ബെൻ സ്റ്റോക്സിന്റെ മഞ്ഞക്കുപ്പായത്തിലുള്ള അരങ്ങേറ്റം തന്നെയാണ് ആരാധകർ ഇന്ന് ഉറ്റുനോക്കുന്നത്
ഐ.പി.എൽ പതിനാറാം പതിപ്പിനു നാളെ തുടക്കമാകുകയാണ്
രാജ്യത്തിന് കളിക്കുമ്പോൾ കിട്ടുന്ന തുകയേക്കാൾ ഇരട്ടി പ്രതിഫലമാണ് പല താരങ്ങൾക്കും ഐ.പി.എൽ ടീമുകൾ നൽകുന്നത്.
അര്‍ജുനെ സെലക്ഷനായി പരിഗണിക്കുമെന്ന് പരിശീലകന് മാര്‍ക്ക് ബൗച്ചറും വ്യക്തമാക്കി
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതുവരെ താരത്തിന് അനുമതി ലഭിച്ചിട്ടില്ല
നീണ്ട ഇടവേളക്ക് ശേഷം ഹോം, എവെ മത്സരങ്ങൾ കൂടി തിരിച്ചെത്തുന്നു എന്നതുൾപ്പെടെ ഒത്തിരി പ്രത്യേകതകൾ പുതിയ ഐപിഎല്ലിനുണ്ട്.
ഏപ്രില്‍ രണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം
ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനായി ഓപ്പണറായി ഇറങ്ങിയ സ്മിത്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു.
ധോണി ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ സ്റ്റേഡിയം ശരിക്കും ഇളകിമറിയുകയായിരുന്നു
ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ്ങ് സ്റ്റേഡിയത്തിലാണ് ഇത്തവണ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുക.
ഹർഭജൻ ഹിന്ദി വിഭാഗത്തിലും ശ്രീശാന്ത് മലയാളം വിഭാഗത്തിലുമാണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാകായ സ്റ്റാർസ്പോർട്സ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം അറിയിക്കുന്നത്.
അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് മഗല ധോണിയുടെ കീഴിലെത്തുന്നത്
മോശം ഫോമിന്റെ പേരിൽ നേരത്തെ രാഹുലിനെ ടെസ്റ്റ് ഉപനായകസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു
നിലവിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുകയാണ് ആർച്ചർ
മെയ് 28 നാണ് കലാശപ്പോര്