Light mode
Dark mode
നജീബിന്റെ ലാപ്ടോപ് ഫോറന്‍സിക്ക് പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ കിട്ടിയതെന്നാണ് പോലീസ് പറയുന്നത്. കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി തിരോധാനം...
ഇറാഖിലെ ഫലൂജ നഗരം ഐഎസില്‍ നിന്നും മോചിപ്പിച്ചുവെന്ന സൈന്യത്തിന്റെ വാദം കള്ളമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ഇറാഖിലെ ഫലൂജ നഗരം ഐഎസില്‍ നിന്നും മോചിപ്പിച്ചുവെന്ന സൈന്യത്തിന്റെ വാദം കള്ളമാണെന്ന് ഇസ്ലാമിക്...
ലിബിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ 20 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സൈനിക പരിശീലനവും ആയുധങ്ങളും ലഭ്യമാക്കണമെന്ന അഭ്യര്‍ഥന യോഗം അംഗീകരിച്ചു. യു.എസ് സ്റ്റേറ്റ്...
സിറിയയിലെ അലപ്പോയില്‍ നടന്ന യുഎസ് വ്യോമാക്രമണത്തില്‍ അബു മുഹമ്മദ് അല്‍ അദ്നാനി കൊല്ലപ്പെട്ടതായി ഐഎസ് കേന്ദ്രങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തിയത്.ഐഎസ് നേതാവ് അബു മുഹമ്മദ് അല്‍ അദ്നാനി കൊല്ലപ്പെട്ടു....
ഐഎസില്‍ ചേര്‍ന്ന് പോരാടാന്‍ രാജ്യം വിടുന്ന തുനീഷ്യന്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മനുഷ്യാവകാശ പ്രവര്‍ത്തകരെയും കുടുംബങ്ങളെയും ഭീതിയിലാഴ്ത്തി 700 ലധികം സത്രീകളും പെണ്‍കുട്ടികളുമാണ്...
സിര്‍തില്‍ വളരെയധികം മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും സിര്‍തില്‍ അവശേഷിക്കുന്ന പ്രദേശങ്ങള്‍ ഉടന്‍ ഐഎസില്‍ നിന്നും പിടിച്ചെടുക്കാനാകുമെന്നും സൈന്യം അറിയിച്ചു.ഐഎസുമായുള്ള ഏറ്റുമുട്ടലിനിടെ...
കുര്‍ദ് സൈന്യത്തിന്റേയും യുഎസ് സഖ്യസേനയുടെയും പിന്തുണയോടെയാണ് ഇറാഖ് സൈന്യത്തിന്റെ നീക്കംഐഎസ് അധീനതയിലുള്ള മുസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം ശ്രമം തുടങ്ങി. കുര്‍ദ് സൈന്യത്തിന്റേയും യുഎസ്...
അലപ്പോ നഗരത്തില്‍നിന്ന് ഭീകരരെ തുരത്താന്‍ കടുത്ത പരിശ്രമം നടത്തുന്നതിനിടെയാണ് സിറിയന്‍ സൈന്യത്തിന് പല്‍മിറയില്‍ അപ്രതീക്ഷിത തിരിച്ചടിഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സിറിയയിലെ പൗരാണിക നഗരമായ പാല്‍മിറ...
നാട് വിട്ടവര്‍ ഇസ്ലാമിക ഭരണമുള്ള രാജ്യത്ത് എത്തിയതായി സന്ദേശം ലഭിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്നും 5 സ്തീകളും 2 കുട്ടികളും ഉള്‍പ്പടെ 15 പേരുടെ...
ഇസ്ലാമിക് സ്റ്റേറ്റിന് മേല്‍ വിജയം നേടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സിറിയയിലെ പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കില്‍ ചേരിതിരിഞ്ഞുള്ള പോരാട്ടം അവസാനിപ്പിക്കണമെന്നും ഒബാമ പറഞ്ഞു.ഇസ്ലാമിക്...
ആസൂത്രിതമായ നീക്കങ്ങളിലൂടെ മാത്രമേ ഐഎസ് പോലുള്ള സംഘങ്ങളെ തകര്‍ക്കാന്‍ കഴിയൂ. അതിന് ആഗോളതലത്തില്‍ കൂട്ടായ്മയുണ്ടാവണം. ഭീകരതക്കെതിരെ ആഗോളതലത്തില്‍ യോജിച്ച നീക്കങ്ങള്‍ അനിവാര്യമെന്ന് കുവൈത്ത്. ഇതിന്...