Light mode
Dark mode
ചരിത്രപരം എന്ന് ഫലസ്തീൻ വിശേഷിപ്പിക്കുന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു
വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്റെ പുതിയ നീക്കം വിജയിച്ചില്ല
ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.
പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന.
ലോകത്തെ ഒരേയൊരു ജൂതരാഷ്ട്രത്തിനെതിരായ വെറുപ്പ് ഗ്രെറ്റയിലെ പരിസ്ഥിതി പ്രവർത്തനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയെന്ന് ജൂതസംഘടന
ഇസ്രായേലിനെതിരെ ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്ന് ഹമാസ് തലവന്‍ യഹ്യ സിൻവാർ
ആഫ്രിക്കയിൽ നിന്നുള്ള 30,000-ലേറെ അഭയാർത്ഥികളാണ് ഇസ്രായേലിലുള്ളത്.
അപായ സൈറണുകൾ മുഴങ്ങിയതോടെ ജനം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി
അഭയാർത്ഥി ക്യാമ്പിലേക്ക് രണ്ട് തവണയാണ് ഇസ്രായേൽ വ്യോമാക്രണം നടത്തിയത്
ഹമാസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനെ രക്ഷിക്കാൻ പോയ കോപ്ടറാണ് തകർന്നുവീണത്
ബുധനാഴ്ച നടന്ന ആക്രമണത്തിൽ സ്ത്രീകളുടെയും കുട്ടികളുയെും ശരീരങ്ങൾ ചിന്നിച്ചിതറിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഇറ്റാലിയൻ പതാകയുടെ നിറങ്ങളിൽ സ്വാതന്ത്ര്യം എന്നെഴുതിയ പ്ലക്കാർഡുകള്‍ പ്രതിഷേധക്കാർ ഉയർത്തി
ദക്ഷിണ ഇസ്രായേലിലെ സൈനിക താവളത്തിൽ എത്തിയാണു നാട്ടുകാർ പലഹാരം വിതരണം ചെയ്തത്
ഈജിപ്തുമായും സിറിയയുമായും നയതന്ത്രബന്ധം പുനഃസ്ഥാപിച്ച തുര്‍ക്കി, മേഖലയില്‍ ഇസ്രായേലിനെതിരെ പുതിയ ശാക്തിക ചേരി സജ്ജമാക്കാനും ആലോചിക്കുന്നുണ്ട്
കൊലയാളി എന്ന് വിളിച്ചായിരുന്നു തെല്‍അവീവിലെ ഒരു ബീച്ചില്‍ നിന്നും ദേശീയ സുരക്ഷാമന്ത്രിയായ ബെന്‍-ഗിവറിനെ പുറത്താക്കിയത്.
സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ദ ഒക്കുപ്പേഷൻ എന്ന വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കോപെൻഹേഗൻ സർവകലാശാല കവാടം ഉപരോധിച്ചായിരുന്നു പ്രതിഷേധം നടന്നത്
Pressure piles on Israel PM Benjamin Netanyahu over Gaza | Out Of Focus
ആയുധങ്ങൾ ഇസ്രായേലിന്റെ കയ്യിലെത്തിയാലുള്ള അപകടം മുന്നിൽകണ്ടാണ് ബ്രിട്ടന്റെ തീരുമാനം
യു.എൻ ഏജൻസികളുടെ പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കുട്ടികൾക്ക് നേരെ നടന്ന കൊടുംക്രൂരതകൾ വിശദീകരിക്കുന്നത്
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഗസ്സയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച ആരംഭിക്കും