Light mode
Dark mode
അമേരിക്കൻ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ഇറാൻ
വടക്കന്‍ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്
ആണവ സംവിധാനങ്ങളെ ആക്രമിച്ചാൽ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാൻ
മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി അമേരിക്കയും ബ്രിട്ടനും ജർമനിയും അറിയിച്ചു
ഇസ്രായേൽ സുരക്ഷയ്ക്ക് വേണ്ടത് ചെയ്യുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി
മിസൈലുകളെ തടയാനാകാതെ അയേൺ ഡോം സിസ്റ്റം
ന്യൂയോർക്ക്, കാലിഫോർണിയ എന്നിവിടങ്ങളിലെ ഓഫിസുകളിൽ ഒമ്പത് മണിക്കൂറിലേറെയാണ് പ്രതിഷേധക്കാർ കുത്തിയിരുന്നത്
ഇന്ത്യൻ പൗരന്മാർ തടങ്കലിലല്ല; സുരക്ഷിതരെന്ന് ഇറാൻ പ്രതിനിധി
പശ്ചിമേഷ്യയില്‍ ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ വന്‍ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പുടിൻ
ഇസ്രായേലാണ് തീരുമാനിക്കേണ്ടതെന്നും അതേ സമയം യുദ്ധവ്യാപ്തി തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്
India’s stakes in Iran-Israel conflict | Out Of Focus
Iranian strikes in Israel | Out Of Focus
ഇസ്രായേൽ സൈന്യത്തെ കണ്ട് ഭയന്നുപോയ അവളെ ചേർത്ത് പിടിച്ച് നിൽക്കുന്നതിനിടയിലാണ് വെടിയുണ്ട മകളുടെ മുഖം തുളച്ചതെന്ന് കണ്ണീരോടെ അമ്മ സബ്രീൻ പറഞ്ഞു
നുസൈറത്ത് അഭയാർഥി ക്യാമ്പിന് സമീപത്തെ മസ്ജിദും ബോംബാക്രമണത്തിൽ തകർത്തു
ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ മുന്നറിയിപ്പ്
ഇസ്രായേൽ ഇനി ആക്രമിച്ചാൽ കൂടുതൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ
ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ആഹ്ലാദ പ്രകടനം
മിസൈലുകൾ നിർവീര്യമാക്കിയെന്ന് ഇസ്രായേൽ
നയതന്ത്ര മാർഗങ്ങളിലൂടെ ഇവരെ മോചിപ്പിക്കാൻ ശ്രമം തുടങ്ങി
കപ്പൽ പിടിച്ചെടുത്തത് ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്ന്