Light mode
Dark mode
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യൂനിവേഴ്സിറ്റികളിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ വ്യാപിക്കുകയാണ്
റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക
‘ദശലക്ഷക്കണക്കിന് യമനികൾ ഗസ്സയിലെ യുദ്ധത്തിൽ പോരാടാൻ തയ്യാറാണ്’
ഇസ്രായേൽ ആക്രമണത്തിൽ ആദ്യമായാണ് യു.എന്നിന്റെ വിദേശ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്താവനയെയും ഹമാസ് വിമർശിച്ചു
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട് ചേർത്ത് വിതുമ്പുന്ന മാതാവിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്
മൃതദേഹങ്ങൾ മാറ്റാനോ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാനോ യാതൊരു സംവിധാനവുമില്ല
ഉത്തരവാദി നെതന്യാഹു സർക്കാറെന്ന് ബന്ധുക്കൾ
ഹമാസിൻ്റെ 24 ബറ്റാലിയനുകളിൽ 18 എണ്ണത്തെയും തകർത്തുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്
ഇസ്രായേലിലേക്കുള്ള 3500 ബോംബുകളുടെ കയറ്റുമതി അമേരിക്ക തടഞ്ഞുവെച്ചു
ഹമാസിന്റെ റഫയിലെ നാല് ബ്രിഗേഡുകളെയും തകർക്കുമെന്ന് മുന്നറിയിപ്പ്
കരാറിലെ നിബന്ധനകൾ മയപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇസ്രായേലിന്റെ നിലപാട്
അയർലാൻഡിലെ ട്രിനിറ്റി കോളജിലും പ്രതിഷേധം അരങ്ങേറി
ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലിൽ ജനകീയ പ്രക്ഷോഭം ശക്തിയാർജിച്ചത് നെതന്യാഹു സർക്കാറിന് തലവേദനയാകുന്നു
ദക്ഷിണ കൊറിയയിലെ യു.എസ് എംബസിക്ക് സമീപവും പ്രതിഷേധം അരങ്ങേറി
റഫയെ ആക്രമിക്കാനുള്ള തീരുമാനത്തെ വീണ്ടും എതിർത്ത് അമേരിക്ക
141 മാധ്യമപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്
അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ചായിരുന്ന സമരം
ഇസ്രായേലിന് നേരെയുള്ള റോക്കറ്റാക്രമണം തുടരുകയാണ്
വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്