Light mode
Dark mode
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഷെട്ടാർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്
രാഷ്ട്രീയത്തിൽ ജയവും പരാജയവും സാധാരണമാണ്. കോൺഗ്രസ് എന്നും ഷെട്ടാറിനും സവാദിക്കുമൊപ്പമുണ്ടെന്ന് ശിവകുമാര്‍
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ജഗദീഷ് ഷെട്ടാർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്
ഷെട്ടാര്‍ ഹുബ്ബള്ളി - ധര്‍വാഡ് മണ്ഡലത്തിലും സവദി അത്താനിയിലുമാണ് മത്സരിച്ചത്
ഏഴ് സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്
ലിംഗായത്ത് സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഷെട്ടാർ പാർട്ടി വിടുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ അടിയന്തര വാർത്താസമ്മേളനം വിളിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഷെട്ടാർ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു.
താന്‍ പിടിവാശിയുള്ള ആളല്ലെന്നും എന്നാല്‍ പാര്‍ട്ടി അപമാനിച്ചതിനാല്‍ ഇത്തവണ പിടിവാശിയുണ്ടെന്നും ജഗദീഷ് ഷെട്ടാര്‍
ബി.ജെ.പി മത്സരിപ്പിച്ചില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടര്‍