- Home
- jail
UAE
4 Aug 2022 7:54 AM GMT
യു.എ.ഇയിൽ മയക്കുമരുന്നിനായി ഫണ്ട് ഇറക്കുന്നവർക്ക് 50,000 ദിർഹം പിഴയും തടവും
യു.എഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും അതിന് ഫണ്ടിറക്കുന്നവർക്കുമെതിരെ കർശന നടപടിയുമായി അധികാരികൾ. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പണം നൽകുന്നവർക്ക് തടവ് ശിക്ഷയും 50,000 ദിർഹത്തിൽ...
Saudi Arabia
24 Jun 2022 4:33 PM GMT
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം നല്കിയാല് കടുത്ത ശിക്ഷയും പിഴയും
ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായതും മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ നല്കിയാല് കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്....
India
22 April 2018 11:31 PM GMT
പവര്‍കട്ടിനെ കുറിച്ച് വൈദ്യുതിമന്ത്രിയോട് പരാതി പറഞ്ഞ ചെറുകിട വ്യവസായി ജയിലില്‍ !
കര്‍ണാടക ജനതക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ വാര്‍ത്ത. നിങ്ങള്‍ക്ക് വൈദ്യുതി ആവശ്യമുണ്ടോ ? തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് പരാതിയുണ്ടോ ? പരാതി പറഞ്ഞാല്‍, പ്രത്യേകിച്ച് വൈദ്യുതി മന്ത്രിയോട്...
Gulf
16 Dec 2017 9:28 AM GMT
അശ്രദ്ധ മൂലം കുട്ടികളുടെ അപകട മരണം; രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷ നല്‍കുമെന്ന് യുഎഇ
കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടികള്‍ താഴെ വീണ് മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കെ, ഇത്തരം കേസുകളില്‍ രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുമെന്ന് കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍...