Light mode
Dark mode
'ഞാൻ എപ്പോഴും ദർബാർ മൂവിനെ പിന്തുണച്ച വ്യക്തിയാണ്. രാജഭരണത്തിൽ തുടങ്ങിവച്ച ഈ സമ്പ്രദായം കശ്മീരിന്റെയും ജമ്മുവിന്റെയും വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്'
ലഷ്കർ ഇ ത്വയിബ കമാൻഡർ ഉമർ മുഷ്താഖിനെ വളഞ്ഞതായി സൈന്യം അറിയിച്ചു
നിരവധി ഭീകരാക്രമണക്കേസുകളിൽ പങ്കുള്ള ഇയാളെ അവന്ദിപൂരില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം വധിച്ചത്
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.
'തെരഞ്ഞെടുപ്പ് എപ്പോഴാണ് നടത്തുക എന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ, അക്കാര്യത്തിൽ ഞങ്ങൾക്കൊരു നിലപാടുണ്ട്.'
നേരത്തെ പിഡിപി നേതാവായിരുന്നു ഗുലാം ഹസന്
ജമ്മു കശ്മീര്‍ വിഭജന ശേഷമുള്ള ആദ്യ കശ്മീർ സന്ദർശനത്തിലാണ് രാഹുല്‍ ഗാന്ധി.
ഭീകരവാദത്തിനെതിരായുള്ള തിരിച്ചടി ശ്രമങ്ങൾ വേഗത്തിലാക്കുമെന്നും ജമ്മു കശ്മീര്‍ പൊലീസ്
ഇന്ത്യൻ വ്യോമ സേനയുടെ പരിധിയിൽ രണ്ട് ചെറു സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്.
ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.
"എന്റെ പാർട്ടി വിജയിച്ചാൽ പാർട്ടിക്ക് വേറെയും മുതിർന്ന നേതാക്കളുണ്ട്. ഞാൻ മുഖ്യമന്ത്രിയാവില്ല"
യോഗത്തില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകണമെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. നടക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അപരാധപരമായ നിയമങ്ങളെല്ലാം പിൻവലിക്കണമെന്നും അവിടെ സ്റ്റാറ്റസ് ക്വോ...
2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ശമ്പളം മുടങ്ങിയ നിരവധി പേരില്‍ ഒരാളാണ് ശുഐബിന്റെ പിതാവ്
റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയത് പ്രകാരമാണ് രെഹ്തീ ബീഗത്തിന്റെ വയസ് 124 വയസായി കണക്കാക്കുന്നത്.
ആസിഫ മുഷ്താക്ക് എന്ന ഒരു സ്ത്രീക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.
'കുഞ്ഞുങ്ങളുടെ ഹോംവര്‍ക്ക് ഭാരം ലഘൂകരിക്കാന്‍ 48 മണിക്കൂറിനകം നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു'
ഏറ്റുമട്ടല്‍ തുടരുകയാണെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
കറുത്ത പെയിന്റ് കൊണ്ട് ആ ചിത്രം മായ്ച്ചുകളയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് ചിത്രകാരന്റെ കുടുംബം..