Light mode
Dark mode
ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം
കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാണ്
ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
മൂന്നാഴ്ചക്കിടെ ജമ്മു കശ്മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്
തുടർച്ചയായ അഞ്ചാം തവണയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി കശ്മീരിലെ കുൽഗാം മണ്ഡലത്തിൽനിന്ന് വിജയിക്കുന്നത്.
ഹരിയാനയിൽ നയാബ് സിങ് സൈനിയും ജമ്മു കശ്മീരിൽ ഉമർ അബ്ദുല്ലയും മുഖ്യമന്ത്രിമാരാവും.
പ്രത്യേക പദവി എടുത്ത് കളഞ്ഞത് ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഫാറൂഖ് അബ്ദുല്ല
രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയേർപ്പെടുത്തി
മൂന്ന് കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തുവെന്ന് മോദി
'2019 ആഗസ്ത് അഞ്ചിന് നരേന്ദ്ര മോദി എടുത്ത തീരുമാനങ്ങൾ ഞങ്ങൾക്ക് സ്വീകാര്യമല്ല'
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാണ് ഒക്ടോബർ രണ്ട് വരെ റാഷിദിന് ജാമ്യം അനുവദിച്ചത്.
രാജ്യവിരുദ്ധ പ്രസ്താവനയെന്ന് ബിജെപി
ഇൻഡ്യാ സംഖ്യത്തിന്റെ പ്രഥമ പരിഗണന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിലാണെന്നും രാഹുൽ ഗാന്ധി
ഏഴ് സ്ഥാനാർഥികളെയാണ് എ.എ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിൽ താരിഖ് ഹമീദിനെ കോൺഗ്രസ് പുതിയ പി.സി.സി അധ്യക്ഷനായി നിയമിച്ചു.
തീവ്രവാദികൾക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചുവെന്നാണ് സൈനികർ സംശയിക്കുന്നത്.
പരിക്കേറ്റ രണ്ട് സൈനികർ ചികിത്സയിൽ കഴിയുകയാണ്
1500 കോടിയുടെ വികസന പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്
കുടിയിറക്കപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കാനായി മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്ന ആരോഗ്യ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്.