Light mode
Dark mode
ഇൻഡ്യ സഖ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് ജെ.ഡി.യു ബിഹാർ അധ്യക്ഷൻ ഉമേഷ് സിങ് കുഷ്വാഹ വ്യക്തമാക്കിയിരുന്നു
എം.എൽ.എമാരോട് തലസ്ഥാനത്തെത്താൻ നിർദേശിച്ചിട്ടില്ലെന്നും മാധ്യമവാർത്തകൾ തെറ്റാണെന്നും ജെ.ഡി.യു ബിഹാർ അധ്യക്ഷൻ ഉമേഷ് സിങ് കുഷ്വാഹ
28ന് സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രിപദം ഒഴിയാതെ എൻ.ഡി.എയുടെ ഭാഗമാകാനാണ് നിതീഷ് കുമാറിന്റെ ശ്രമം.
ജാർഖണ്ഡിൽ കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഇടത് പാർട്ടികൾ ഉൾപ്പടെ രംഗത്ത് എത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നതിനു മുൻപ് യാത്ര തുടങ്ങണമെന്നാണ് ആവശ്യം.
ന്യൂഡൽഹി: ജെഡിയു അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ലാലൻ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് നിതീഷിനെ തെരഞ്ഞെടുത്തത്.ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലാണ്...
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വലിയ പ്രതിസന്ധിയാണ് ബി.ജെ.പിക്ക് മുമ്പിൽ ബിഹാർ സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.
ജനതാദള്‍ (യു) വില്‍ ലയിക്കാത്ത പക്ഷം ഭരണമുന്നണിയില്‍ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്ക് സ്ഥാനമില്ലെന്നും നിതീഷ് കുമാര്‍
കഴിഞ്ഞ ദിവസമാണ് കൈലാഷ് മഹ്തോ വെടിയേറ്റ് മരിച്ചത്. കതിഹാറിലെ ബരാരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം
ഏകദേശം 4-5 റൗണ്ട് വെടിവയ്പ്പ് നടന്നു. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു
രാമനവമിക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപമാണ് ചെങ്കോട്ട ചിത്രങ്ങളുടെ പേരിൽ നിതീഷ് കുമാർ പരിഹസിക്കപ്പെടുന്നതിന്റെ പ്രധാന കാരണം
ലയനം സംബന്ധിച്ച തുടർചർച്ചകൾ നടത്താൻ ശ്രേയാംസ് കുമാറിനെ എൽജെഡി നേതൃത്വം ചുമതലപ്പെടുത്തി.
രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ ഹരിവംശിന്റെ മധ്യസ്ഥതയിൽ എൻ.ഡി.എ മുന്നണിയിലേക്ക് തിരിച്ചുപോകാൻ നിതീഷ് കുമാർ ചർച്ച നടത്തുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ വെളിപ്പെടുത്തിയത്
''വാജ്പെയ്, അദ്വാനി അടക്കമുള്ള പഴയ നേതാക്കൾ വ്യത്യസ്തരായിരുന്നു. മുരളി മനോഹർ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്.''
പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 50 സീറ്റിൽ ഒതുക്കാനാവുമെന്ന് ഇന്നലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു
"ആദ്യ വിക്കറ്റ് വീണു. ഇനിയും നിരവധി വിക്കറ്റുകൾ വീഴും"- എന്നാണ് ബി.ജെ.പിയുടെ പ്രതികരണം
കസോയും പാർട്ടിയിൽ ചേർന്നതോടെ 60 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 49ആയി
വിശ്വാസവോട്ടെടുപ്പിൽ നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ വിജയം നേടി
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ആണ് സ്ത്രീവിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തിയത്.