Light mode
Dark mode
സോറനെ ജെ.എം.എമ്മിലേക്ക് തിരികെയെത്തിക്കാനുള്ള അനുനയ നീക്കങ്ങള്‍ പാളിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
ചംപായ് സോറനും അഞ്ച് ജെ.എം.എം എം.എൽ.എമാരും ഡൽഹിയിലെത്തിയതായാണ് റിപ്പോർട്ട്.
വീണ്ടും മുഖ്യമന്ത്രിയാകുന്നത് 5 മാസത്തിന് ശേഷം
ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി തിരികെയെത്തണമെന്ന് ചംപയ് സോറൻ്റെ വീട്ടിൽ ചേർന്ന നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനമായത്.
ഇന്ത്യയുടെ സാമൂഹിക ഘടനയെ തകർക്കുന്നതിലാണ് ബി.ജെ.പിക്ക് വൈദഗ്ധ്യമെന്നും സോറൻ
ജനുവരിയിലാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്
ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സോറന്റെ കേസ് ഉടൻ കേൾക്കണമെന്ന് അഭ്യർത്ഥിച്ചത്.
ഇ.ഡി കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു.
രണ്ട് ചാർട്ടേഡ് വിമാനങ്ങളിലാണ് എം.എൽ.എമാരെ ഹൈദരാബാദിലെത്തിക്കുന്നത്
"ഇത് ആശ്ചര്യപ്പെടുത്തുന്ന നടപടിയല്ല. രാഷ്ട്രീയത്തിൽ ഇതെല്ലാം സംഭവിക്കുന്നു. ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ തയ്യാറാണ്"- ഹേമന്ദ് സോറന്
നേരത്തെ ഛത്തീസ്ഗഢിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും പിന്നീട് സംസ്ഥാനത്തിന് അകത്തു തന്നെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
സാഹചര്യം വിലയിരുത്താൻ കോൺഗ്രസ് മന്ത്രിമാർ ഇന്ന് യോഗം ചേരും
ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും സർക്കാർ നിർദേശിച്ചിരിക്കുകയാണ്
പിടിയിലായവരില്‍നിന്ന് വലിയതോതിലുള്ള പണം ജാര്‍ഖണ്ഡ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്