Light mode
Dark mode
സംസ്ഥാന സമിതി അംഗങ്ങളായ സക്കീർ ഒതളൂർ, അഡ്വ. കുറ്റിയിൽ ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.
മുഖ്യമന്ത്രിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാൽ അത്തരം ചർച്ചകൾ ഒഴിവാക്കണമെന്നാണ് കർശന നിർദേശം
എൽ.ഡി.എഫിൽ നിന്ന് സി.പി.ഐയിലെ പി.പി സുനീർ, കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എന്നിവരും, യു.ഡി.എഫിൽ നിന്ന് മുസ്ലിം ലീഗിലെ ഹാരിസ് ബീരാനുമാണ് രാജ്യസഭയിലെത്തുക.
പ്രാദേശിക സിപിഎം പ്രവർത്തകർക്ക് തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവിട്ട ക്രൈസ്തവ വിഭാഗങ്ങളെ പിടിച്ചുനിര്‍ത്താന്‍ തീരുമാനം സഹായകരമാകുമെന്ന് സി.പി.എമ്മും ഇടതു മുന്നണിയും കരുതുന്നു
രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് ജോസ് കെ.മാണി
എന്‍.ഡി.എയുമായി കേരളാ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്തകൾ പാർട്ടിയുടെ ഡിമാൻ്റ് കൂട്ടിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്
മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലടക്കം ലീഡ് പ്രതീക്ഷിച്ച എൽ.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
‘എൽ.ഡി.എഫില്‍ ചേക്കേറാൻ പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിയാകാനുള്ള അത്യാര്‍ത്തി’
ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാന്‍ സി.പി.എം
ൽഡിഎഫിലെ ഭിന്നതയാണ് മന്ത്രി വി.എൻ.വാസവനും ജോസ്.കെ.മാണിയും വിട്ടു നിൽക്കാൻ കാരണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു
കേരള കോൺഗ്രസ് എം വിട്ട ജോണി നെല്ലൂർ കഴിഞ്ഞ വർഷം ഏപ്രിലിലാണ് എൻ.പി.പി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്
ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനത്തിൻ്റെ തെളിവാണിതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി
തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയതിലും നേതൃത്വം ശക്തമായി ഇടപെട്ടില്ലെന്നു വിമര്‍ശനമുയര്‍ന്നു
ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ടെന്ന് ജോസ് കെ. മാണി
''വേദിയിൽ വെച്ച് തന്നെ ജോസ് കെ മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു, എന്നാൽ അത് ചെയ്തില്ല''
ജോസ് കെ മാണിയും കൂട്ടരും എവിടെ ചെന്നാലും പ്രശ്നമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിമർശനം
കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് എം സംയുക്ത സ്റ്റിയറിങ് കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ഇന്ന് കോട്ടയത്ത് ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ പ്രധാന അജണ്ട.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും ജോസ് കെ മാണി