Light mode
Dark mode
| Documentary Video | Malayalam/English
അമിക്കസ് ക്യൂറി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണം. അദ്ദേഹത്തിന് 1.5 ലക്ഷം രൂപ പ്രതിഫലമായി നൽകണം.
പരസ്പരം പഴിചാരുകയല്ല. കോർപ്പറേഷന് അധികാരമില്ലാത്ത റെയിൽവേ ഭൂമിയിലാണ് അപകടം ഉണ്ടായത്. റെയിൽവേ ഭൂമിയിൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
വീട്ടിൽ സൗകര്യമില്ലാത്തതിനാൽ സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്.
വൈകുന്നേരം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. എല്ലാ കാര്യങ്ങളും അദ്ദേഹം വിശദമാക്കും.
നാവികസേനയടക്കം എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് കാണാതായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
യു എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവെച്ചതിന് പിന്നാലെ സ്പെഷ്യല്‍ കൌണ്‍സില്‍ റോബേര്‍ട്ട് മുള്ളറുടെ സ്ഥാനം സംരക്ഷിക്കണമെന്നാവശ്യം ശക്തം.