Light mode
Dark mode
കോൺഗ്രസ് നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്നും കെ.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു
എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റിയ ചരിത്രമുണ്ട്, കേരളത്തിൽ 20 ൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് കെ.സുധാകരൻ പറഞ്ഞു.
ഹോം വോട്ടിങും തപാൽ വോട്ടുകളും കൂട്ടിയാൽ ശതമാന കണക്ക് 80 കടന്നേക്കും.
അഴീക്കോട്, കണ്ണൂർ സിററി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രിയോടെ സുധാകരന് വോട്ടഭ്യർത്ഥിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
മൂന്നുമണിക്ക് കൊടുംചൂടിൽ വന്നവരാണ്, 12 പേർ പ്രസംഗിച്ചു കഴിഞ്ഞപ്പോഴാണ് അവർ മടങ്ങിപ്പോയതെന്നും വി.ഡി സതീശൻ
പ്രസ്താവന യു.ഡി.എഫ് അണിക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ
ഒരു കര്‍ഷകന്റെ ചേതനയറ്റ ശരീരമാണ് തെരുവില്‍ നീതിക്കുവേണ്ടി മണിക്കൂറുകള്‍ നിലവിളിച്ചത്. ഇത് കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്ന് സുധാകരന് പറഞ്ഞു.
ലീഗ് യു.ഡി.എഫിനെ വിട്ട് പോകില്ലെന്നും സുധാകരൻ പറഞ്ഞു
പത്താംതീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിന് പുല്ലുവിലയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും സുധാകരൻ വിമർശിച്ചു.
ജില്ലാ സമവായ കമ്മിറ്റിയിൽ നിന്ന് എ ഗ്രൂപ്പ് നേതാക്കളായ സോണി സെബാസ്റ്റ്യനും ചന്ദ്രൻ തില്ലങ്കേരിയും രാജിവെച്ചു
മൂന്നാം സീറ്റ് എന്ന ആവശ്യം നിലനിൽക്കുന്നതിനിടെയാണ് കണ്ണൂരിൽ കണ്ണുവെച്ചുള്ള ലീഗിന്റെ നീക്കം.
തനിക്ക് ഇതൊന്നും ബാധകമല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും കെ.സുധാകരൻ പറഞ്ഞു.
പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം കയ്യിലുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തിയ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷാജിക്കെതിരെയുള്ള വിജിലൻസ്, ഇ.ഡി കേസുകൾ കോടതി റദ്ദാക്കിയതിലൂടെ ഇടത് പക്ഷത്തിന്റെ പകപോക്കൽ രാഷ്ട്രീയം മലയാളിക്ക് മനസ്സിലായതാണ്
കണ്ണൂർ നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷ ഏർപ്പെടുത്തി
കെപിസിസി പ്രസിഡന്റിനെതിരെ കുതിരകയറാൻ ശ്രമിക്കുന്ന സിപിഎം നേതാക്കൾ ആദ്യം ചങ്ങലക്കിടേണ്ടത് എംഎം മണിയെ അല്ലേ എന്ന് എന്‍.എസ് നുസൂര്‍
തോമസ് മാഷിനോടുള്ള ബഹുമാനം ജീവിതാവസാനം വരെ തുടരുമെന്നും മറ്റ് വിഷയങ്ങളിൽ പാർട്ടി നേതൃത്വം പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി
എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും മാധ്യമങ്ങൾ രണ്ട് നീതിയാണ് കാണിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിൻറെ പരാമർശം
ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയതാണ് എന്നു പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സുധാകരന്