Light mode
Dark mode
''അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്''
''പോക്സോ കേസിൽ മോൻസണെ ഭീഷണിപ്പെടുത്തിയിട്ടില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു''
ചേർത്തലയിലെ പ്രാദേശിക നേതാവ് മുരളിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മോൻസണിന്റെ മുൻ ഡ്രൈവർ ജെയ്സൺ പറഞ്ഞു
'ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ്. കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും കെ. സുധാകരന്റെ പേരില്ല'
സുധാകരനെതിരായ കൂടുതൽ തെളിവുകൾ പരാതിക്കാർ ഇന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറും
സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള രേഖകൾ കൈമാറുമെന്നാണ് വിവരം
'സത്യസന്ധരായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കുന്നത്'
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്.
വിഷയത്തിൽ നാളെ രാവിലെ 11ന് പ്രതികരിക്കുമെന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്.
മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് എ,ഐ ഗ്രൂപ്പുകള്‍
കാട്ടുപോത്ത് വിഷയത്തില്‍ വകുപ്പുകള്‍ തമ്മിലടിച്ച് ജനങ്ങളെ വഴിയാധാരമാക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.
കർണാടകയിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് കെ. സുധാകരന്
പോഷക സംഘടനാ നേതാക്കളെ നിയമിക്കുന്നതുപോലും താൻ അറിയുന്നില്ലെന്നും സുധാകരൻ
വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ. സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് ഉയരാൻ കഴിയാതെ പോയതെന്നും സുധാകരൻ പറഞ്ഞു
പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നമ്മെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലികൾ
സിപിഎമ്മും ബിജെപിയും ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവർത്തകർ തിരിച്ചറിയണമെന്നും കെ സുധാകരൻ പറഞ്ഞു
അനിൽ ആന്റണിക്ക് ശേഷം കെ. സുധാകരനായിരിക്കും ബി.ജെ.പിയിലേക്ക് പോകുന്നതെന്ന എം.വി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
സുധാകരന്റെ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എം കെ രാഘവനും കുറ്റപ്പെടുത്തി