Light mode
Dark mode
വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്
മഹാരാജാസ് കോളജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫെയിൽ നിന്നും ലഭിച്ചു
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീലേശ്വരം പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വിദ്യ ഇ മെയിൽ വഴിയാണ് പൊലീസിനെ അറിയിച്ചത്
ഡിലീറ്റ് ചെയ്ത രേഖകൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ തിരികെ ലഭിച്ചതായും ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും പൊലീസ്
അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്
നാളെ ഉച്ചയോടെ വിദ്യയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
Priya Varghese & K Vidya | Out Of Focus
വിദ്യ അറസ്റ്റിലായ ചെറുവണ്ണുർ പഞ്ചായത്ത് സി.പി.എം ശക്തികേന്ദ്രമാണ്
അടുത്തമാസം പഠന ക്യാമ്പ് നടത്താന്‍ തീരുമാനം
രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണെന്ന് വിദ്യ
കഴിഞ്ഞ ദിവസം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു
അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
വിദ്യയുടെ ഒപ്പ് ഉള്ളതിനാൽ ബയോഡാറ്റ പ്രധാന തെളിവാകുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്
ഇന്റർവ്യൂ ബോർഡിലുള്ളവരുടെ രഹസ്യമൊഴി എടുക്കാൻ അഗളി പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.
വിദ്യ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ആറ് ദിവസം മുമ്പ് വരെയുള്ളതേ ലഭിക്കൂവെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.
വിദ്യയെ ഒളിപ്പിക്കാനുള്ള എല്ലാ സഹായവും സർക്കാർ നൽകിയെന്നും ഹസൻ വിമർശിച്ചു.
വിദ്യയെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്ന് അഗളി സി.ഐ അറിയിച്ചു.
K Vidya, fake certificate controversy | Nilapadu | Nishad Rawther
സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സര്‍വകലാശാ ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്