Light mode
Dark mode
ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ സംവിധായകൻ ഷെബി ചൗഘട്ടിനാണ് പുരസ്കാരം.
ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് കാക്കിപ്പട
കാക്കിപ്പടയുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി...
വ്യത്യസ്തമായ സിനിമകളെ കൈ നീട്ടി സ്വീകരിക്കുകയും, അവയെ ഇഴകീറി റിവ്യൂ ചെയ്യുകയും ചെയ്യുന്ന തമിഴ് നിരൂപകര്‍ക്ക് ഇടയില്‍, 3.5/5 റേറ്റിംഗുമായി കാക്കിപ്പട
കാക്കിപ്പടയുടെ വിജയകഥ പറഞ്ഞ് നിര്‍മാതാവും തിരക്കഥാരചനയിലെ പങ്കാളിയുമായ ഷെജി വലിയകത്ത്
കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാന മികവുമാണ് ചിത്രം പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കാനുള്ള പ്രധാന കാരണം
നീതിയുടെ കാവലാകാൻ ഷെബിയുടെ കാക്കിപ്പട 30 ന് എത്തും.
ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് സമകാലിക പശ്ചാത്തലത്തിലാകും കഥ പറയുക എന്നതാണ് ലഭിക്കുന്ന സൂചന
ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ റിലീസ് പ്രഖ്യാപിച്ചത്
കാക്കിപ്പട എന്ന ചിത്രത്തിന്റെ പ്രമേയം കാലിക പ്രാധാന്യം ഉള്ളതാണെന്ന് മുൻ എസ് പി ജോർജ് ജോസഫ്
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസർവ്വഡ് പൊലീസ് കോൺസ്റ്റബിൾമാരുടെ കഥയാണ് ചിത്രം പറയുന്നത്
മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തെ അധികരിച്ചാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്