Light mode
Dark mode
കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ആ പേര് തന്നെയാണ് പ്രൊഡക്ഷന്‍ കമ്പനിക്കും നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയമായി സംഘ്പരിവാർ ആശയങ്ങളോട് ചേർന്നു നിൽക്കുന്ന കങ്കണയ്ക്ക് നേരത്തെ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു.
സംഘപരിവാര്‍ അനുകൂലികള്‍ കരീനയെ മാത്രമല്ല, കരീനയുടെ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല
രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയും സുപ്രീം കോടതി പോലും വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പഴയ വാക്സിന് നയത്തില്‍ മാറ്റവുമായി കേന്ദ്രം രംഗത്തെത്തിയത്
കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു.
യുവതി നല്കിയ പരാതിയിലാണ് കുമാര്‍ ഹെഗ്ഡെക്കെതിരെ കേസെടുത്തത്.
കോവിഡ് നെഗറ്റീവായതിന് പിന്നാലെ ഔചിത്യമില്ലാത്ത പരാമര്‍ശവുമായി കങ്കണ റണാവത്ത്
ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെപ്പറ്റിയും കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു
ഇങ്ങനെയാണെങ്കില്‍ ഒരാഴ്ച പോലും ഇവിടെ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് കങ്കണ
"വൈറസ് എന്റെ ശരീരത്തിന്റെ ഭാഗമാകും എന്നതിനെ കുറിച്ച് ഒരു ഐഡിയയുമുണ്ടായിരുന്നില്ല"
'നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവെയ്ക്കാം'
ഡിസൈനർ റിംസിം ഡാഡുവും കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്
ട്വിറ്ററിനും സി.ഇ.ഒ മാർക്ക് ഡോർസേക്കും ആശംസയർപ്പിച്ച് നിരവധി ട്വീറ്റുകൾ പ്രചരിച്ചപ്പോൾ, ട്വിറ്റര്‍ വിലക്കും ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തി
ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റുകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്.
'ബോളിവുഡിലെ കോമാളികള്‍' എന്ന അധിക്ഷേപ പരാമര്‍ശത്തോടെയാണ് കങ്കണ താരങ്ങള്‍ക്കെതിരെ പ്രതികരിച്ചത്
കങ്കണ റണാവത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകളിലൊന്നായിരന്നു ഗ്യാങ്സ്റ്റര്‍. ചിത്രം റിലീസ് ചെയ്ത് ഇന്നേക്ക് 15 വര്‍ഷം തികയുകയാണ്. ഇതിന്റെ ആവേശം വ്യക്തമാക്കിക്കൊണ്ടുള്ള ട്വീറ്റിലായിരുന്നു ഷാറൂഖ് ഖാനുമായി...
ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല
വാക്സിനെതിരെ പ്രചാരണം നടത്തിയ ദേശവിരുദ്ധര്‍ക്ക് ഇപ്പോള്‍ കോവിഡ് വാക്സിന് വേണമെന്നും ഇപ്പോള്‍ ഇത് പറയുന്നത് ദാരുണമാണെങ്കിലും ചിരിക്കാതിരിക്കാന്‍ ആവില്ലെന്നും നടി പറഞ്ഞു
"ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിലാണ്"
തലൈവി ഏപ്രില്‍ 23ന് തിയറ്ററുകളില്‍ എത്തും.