കണ്ണൂർ, എലത്തൂർ ട്രെയിന് തീവെപ്പിന് പിന്നിൽ ധ്രുവീകരണ അജണ്ടയുണ്ടോയെന്ന് അന്വേഷിക്കണം: വെൽഫെയർ പാർട്ടി
'ബി.ജെ.പി - സംഘ്പരിവാർ സംഘടനകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ദുരൂഹ സംഭവങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ചരിത്രമുണ്ട്'