Light mode
Dark mode
നഷ്ടപരിഹാരം സംബന്ധിച്ച് ഭൂ ഉടമകൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റണ്‍വേയുടെ നീളം കുറക്കുമെന്നും വ്യോമയാന മന്ത്രി മുന്നറിയിപ്പ് നല്കി
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച 17,000 യു.എ.ഇ ദിർഹമാണ് പിടിയിലായത്
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് സ്വർണവുമായി പിടിയിലായത് .
കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്
റീകാർപ്പറ്റിങ്ങിനായി ആറ് മാസത്തേക്ക് റൺവേ പകൽ സമയങ്ങളിൽ അടച്ചിടും.
ഞായറാഴ്ച മുതലാണ് വിമാനത്താവളത്തിൽ റീകാർപറ്റിങ് പ്രവൃത്തി തുടങ്ങുക
സ്ഥലമേറ്റെടുപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നും കെഎംസിസി
കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും സഹകരിക്കുന്നില്ലെന്നും വ്യോമയാന മന്ത്രാലയം
മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്.
വയനാട് സ്വദേശി അഷ്കർ അലിയാണ് കസ്റ്റംസിനു മുന്നിൽ കീഴടങ്ങിയത്
കേസിൽ നാലംഗ സംഘം നേരത്തെ പിടിയിലായിരുന്നു
കഴിഞ്ഞ ഡിസംബറിൽ വിമാനത്താവള ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച ശേഷമാണ് നടപടികൾ ഊർജിതമായത്
യാത്രക്കാരനിൽ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്
ദേശീയ പാത നിരക്കിൽ നഷ്ടപരിഹാരം നൽകുമെന്നും എല്ലാവരുമായും ചർച്ച നടത്തുമെന്നും മന്ത്രി മന്ത്രി വി.അബ്ദുറഹ്മാൻ
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നുപേരും, ഇവരെ കൊണ്ടുപോകാൻ വന്ന ഏഴുപേരുമാണ് പിടിയിലായത്
കരിപ്പൂരിൽ നേരത്തെ നടന്ന അപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുന്നത്
റണ്‍വേ കുറക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് അതോറിറ്റിയുടെ നടപടി
2020 ലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്നുമുതൽ മുതൽ വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തിവച്ചിരുന്നു.