Light mode
Dark mode
ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഡിവിഷൻ ബെഞ്ചായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്
വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു
കേന്ദ്ര സർക്കാറിന്റെ ഉത്തരവിനെതിരെ ട്വിറ്റർ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി
രാമനഗര ജില്ലയിലെ ചന്നപട്ടണയിലെ കുടുംബകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹബന്ധത്തിന്റെയും സ്വകാര്യതയും സംരക്ഷിക്കാൻ ഒരാൾക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.
കർണാടക ഹൈക്കോടതിയുടേതാണ് ഉത്തരവ്
2020 ജനുവരിയിൽ അറസ്റ്റിലായ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിട്ടപ്പോൾ ഹിജാബ് വിലക്കാൻ കാരണം എന്താണെന്ന് അഭിഭാഷകൻ ദുഷ്യന്ത് ദവെ
ബാങ്കുവിളിയുടെ ഉള്ളടക്കവും ശബ്ദവും ഇതരമത വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നായിരുന്നു ഹരജിയിലെ വാദം.
അൽ-ഹിന്ദ് ഗ്രൂപ്പ് ഒരു തീവ്രവാദ സംഘടനയല്ലെന്നും കുറ്റാരോപിതനെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായും കോടതി വ്യക്തമാക്കി
ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് കോടതിയുടെ പരാമര്‍ശം
മുസ്ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണ് വിധിയെന്ന് ഗവർണർ പറഞ്ഞു.
ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു
11 ദിവസമാണ് ഹരജിയിൽ വാദം നടന്നത്
ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്
യു.പി പൊലീസ് സമന്‍സ് അയച്ചതിന് പിന്നാലെയാണ് മനീഷ് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്