Light mode
Dark mode
തങ്ങളുടെ പോരാട്ടം ഹിന്ദുത്വത്തിനു വേണ്ടിയാണെന്ന് ബിജെപി എംഎൽഎ പറഞ്ഞു.
അബ്ദുനാസ്സർ മഅ്ദനിയുടെ കേരളയാത്രയിലും സാധ്യമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും യു.ടി ഖാദർ
ശനിയാഴ്ച ഉച്ചക്ക് 12.30-നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്ക് പുറമെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ദലിത് നേതാവായ ജി. പരമേശ്വര എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു.
ജനതാദൾ എസ് നേതാവായിരുന്ന സിദ്ധരാമയ്യ 2006ലാണ് കോൺഗ്രസിലെത്തിയത്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമായുള്ള ഫോർമുലക്കാണ് ഹൈക്കമാന്റ് രൂപം നൽകിയത്.
രണ്ടരവർഷം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുമെന്നാണ് അറിഞ്ഞതെന്നും ഡി.കെ സുരേഷ്
'പരസ്യ പ്രസ്താവനകള് അച്ചടക്ക ലംഘനമായി കണക്കാക്കും'
ബംഗളൂരുവിൽ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസിലാണ് സംഭവം
കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയം കർണാടക ഇൻകാസ് പ്രവർത്തകരും കേരള ഇൻകാസ് പ്രവർത്തകരും ഒന്നിച്ച് ആഘോഷിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ട് ഇ.പി ജോൺസൺ ഉദ്ഘാടനം ചെയ്തു. സി സാദിഖലി അധ്യക്ഷത...
മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ അവകാശപ്പെട്ടു
'പൊതുജനത്തെ നിസാരമായി കാണരുത്'
സിദ്ധരാമയ്യക്ക് ആദ്യ ടേം നൽകിയാൽ ഡി.കെ ശിവകുമാർ മാത്രം ഉപമുഖ്യമന്ത്രിയെന്ന് ഉപാധി
കർണാടക പ്രകടന പത്രികയിൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു
കനീസ് ഫാത്തിമയുടെ പ്രതികരണം മീഡിയവണിനോട്
നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കി
കർണാടക മുൻ മന്ത്രി എസ് ബംഗാരപ്പയുടെ മക്കളാണ് ഇരുവരും
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാർട്ടിയിലെ മുതിർന്ന നേതാവ് ദീപക് ബവാരിയ എന്നിവരാണ് സംഘത്തിലുള്ളത്
വർഗീയരാഷ്ട്രീയത്തെ ധീരമായി നേരിട്ടു നേടിയ മിന്നുന്ന വിജയമാണിതെന്ന് വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതാക്കൾ പറഞ്ഞു
സിറ്റിങ് എംഎൽഎയായ ദിനേശ് ഗുണ്ടു റാവുവിന്റേത് ഗാന്ധിനഗറിൽ നിന്നുള്ള ആറാം ജയമാണ്.