Light mode
Dark mode
പ്രധാനമന്ത്രിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി വോട്ട് തേടിയത്
ആകെ നാലിടത്ത് മാത്രമായിരുന്നു സി.പി.എം കര്‍ണാടകയില്‍ മത്സരിച്ചത്. അതില്‍ ഒരിടത്ത് മൂന്നാം സ്ഥാനം ലഭിച്ചത് മാത്രമാണ് സി.പി.എമ്മിനെ സംബന്ധിച്ച് ആശ്വസിക്കാനുള്ള ആകെ വക.
അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന സിദ്ധരാമയ്യ മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്
ബജ്റംഗ്ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു
വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 69 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37 സീറ്റുണ്ടായിരുന്ന ജെ.ഡി.എസിന് ഏറ്റവും പുതുതായി വന്ന ലീഡിങ് നില പ്രകാരം 24 സീറ്റിലേ ആധിപത്യം നിലനിര്‍ത്താന്‍ കഴിയുന്നുള്ളൂ.
മംഗളൂരു മണ്ഡലത്തിൽ നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ്.
ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്നാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ഞങ്ങൾ എന്തും ചെയ്യും
ബൊമ്മെ ക്യാമ്പിലേക്ക് വരുന്നതിനിടെയാണ് പാമ്പ് ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പാമ്പ് പുറത്തുവന്നത്
പ്രധാനമന്ത്രിയുടെ നിഷേധാത്മകവും ഭിന്നിപ്പിക്കുന്നതുമായ പ്രചാരണം ഫലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
'ഞാൻ അജയ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് എന്നെ തടയാനാവില്ല'
കര്‍ണാടകയില്‍ കേവലഭൂരിപക്ഷം ഒറ്റക്ക് നേടിയാല്‍ പോലും കോണ്‍ഗ്രസിനെ സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിക്കുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എം.എല്‍.എ മാരുടെ കൂറുമാറ്റവും ബി.ജെ.പിയുടെ അട്ടിമറി...
എക്സിറ്റ് പോളുകള്‍ സത്യമാകുന്ന കാഴ്ചയാണ് കാണുന്നത്
ഞങ്ങൾ മാജിക് നമ്പർ മറികടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്
ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില പ്രകാരം 114 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്
പത്താൻ യാസിറഹ്മദ്ഖാനാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
നാലാം തവണയാണ് ശിവകുമാര്‍ ഇവിടെ നിന്ന് ജനവിധി തേടുന്നത്
മാജിക്കല്‍ നമ്പര്‍ പിന്നിട്ട് കോണ്‍ഗ്രസ്. ഏറ്റവും അവസാനം ലഭിക്കുന്ന വിവരമനുസരിച്ച് കോണ്‍ഗ്രസ് 115 മണ്ഡലങ്ങളില്‍ മുന്നിലാണ്. ബി.ജെ.പിക്ക് 78 ഇടങ്ങളില്‍ ലീഡുണ്ട്. 15 മണ്ഡലങ്ങളില്‍ ജെ.ഡി.എസും ഒരിടത്ത്...
ഷെട്ടാര്‍ ഹുബ്ബള്ളി - ധര്‍വാഡ് മണ്ഡലത്തിലും സവദി അത്താനിയിലുമാണ് മത്സരിച്ചത്