Light mode
Dark mode
ജൂണ്‍ 23 മുതൽ കാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം
പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിർണായകമായ പല രേഖകളും കെൽട്രോൺ പുറത്തുവിട്ടിട്ടില്ല.
ഇടപാട് വിവാദമായതോടെയാണ് ടെണ്ടര്‍ ഇവാലുവേഷന്‍ രേഖ പുറത്തുവിട്ടത്
നിവര്‍ത്തി ഇല്ലാതായപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കെല്‍ട്രോണിന് മന്ത്രി പി. രാജീവ് നിര്‍ദേശം കൊടുത്തത്. എന്നാല്‍, എ.ഐ വിഷയത്തില്‍ നിലവില്‍...
മന്ത്രിയുടെ നിർദേശപ്രകാരം പ്രസിദ്ധീകരിച്ച രേഖകളിൽ ടെക്നിക്കൽ ഇവാലുവേഷൻ റിപ്പോർട്ടില്ല
പരിവാഹൻ സൈറ്റ് വഴി ഫോണിലേക്ക് സന്ദേശമയച്ചാൽ അതിന് പിഴ ഒടുക്കേണ്ടവരും. തുടർന്നാണ് 'വാണിങ് മെസേജ്' തപാൽമാർഗം അയക്കാൻ ആലോചിച്ചത്
എസ്.ആർ.ഐ.ടിക്ക് ആവശ്യമായ സാങ്കേതി സഹായം നൽകാമെന്ന് മറ്റു കമ്പനികളുടെ കത്ത് വാങ്ങുകയാണ് കെൽട്രോൺ ചെയ്തത്
ഉമ്മൻചാണ്ടി 100 ക്യാമറ സ്ഥാപിച്ചതിന് 40 കോടി ചെലവാക്കിയെന്നും മന്ത്രി രാജീവ് ആരോപിച്ചു
'50 കോടി നിക്ഷേപിച്ചാൽ 75 കോടി കിട്ടുമെന്നായിരുന്നു വാഗ്ദാനം'
രണ്ട് കരാറുകളും കെൽട്രോണിന് നൽകുന്നതിനെ ധനവകുപ്പ് എതിർത്തതിന്റെ ക്യാബിനറ്റ് രേഖ മീഡിയവണിന്