Light mode
Dark mode
ജോസ് വിരുദ്ധ വികാരം സി.പി.എം അണികള്‍ക്കിടയില്‍ ആളിക്കത്തിക്കാനുള്ള നീക്കം തന്നെയാണ് ഇപ്പോള്‍ നടത്തുന്നത്.
ഭൂരിഭാഗം മണ്ഡലങ്ങളിലും ദേശിയ നേതാക്കളെ തന്നെയിറക്കിയാണ് പ്രചാരണം.
വികസനത്തിന്റെ കാര്യത്തിൽ സർക്കാറുകളെ വിലയിരുത്താൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
"മതവികാരം വ്രണപ്പെടുത്തും വിധം വിശുദ്ധ പദാവലികളെ തെറ്റായി ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം"
പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും
ഫേസ്ബുക്കിന്റെ ജനകീയ ആപ്പായ വാട്സാപ്പിന് ഇന്ത്യയിൽ 500 മില്യൺ ഉപയോക്താക്കളാണുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതിന്റെ മുസ്ലിം-ക്രിസ്ത്യൻ വോട്ടുബാങ്കിലും വിള്ളലുണ്ടായി
"തിരഞ്ഞെടുപ്പ് പര്യടനത്തിൽ കൂവി ഓടിക്കാൻ ശ്രമിച്ചതും ഇതേ ആളുകൾ"
തെരഞ്ഞെടുപ്പ് കാര്യത്തിൽ തിങ്കളാഴ്ച നിലപാടറിയിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു
വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്
മൂക്കിന് താഴേ നടക്കുന്ന കാര്യങ്ങളെ പറ്റി മുഖ്യമന്ത്രി അറിയുന്നില്ലെന്നും പ്രിയങ്ക ഗാന്ധി
"തമാശ പറയുന്നവരെ പോലും ബിജെപി-ആർഎസ്എസ് സർക്കാർ അറസ്റ്റു ചെയ്യുകയാണ്"
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് ഡി.ജി.പിക്കും പരാതി നല്കി
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും മോദി ആരോപിച്ചു
വിവാദങ്ങളുടെ ഉത്പാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
വാഹനപ്രചാരണ ജാഥ യു.ഡി.എഫ് പ്രവർത്തകർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായാണ് ഡിവൈഎഫ്ഐയുടെ ആരോപണം
ബി.ജെ.പി വലിയ പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും
സി.പി.എം നേതാക്കള്‍ക്കൊപ്പം എത്തി എന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്
ഇരട്ടവോട്ടുകൾ തടയാൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെയോ പോലീസിനെയോ വിന്യസിക്കണം എന്നും കോടതി നിർദേശിച്ചു
മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർഥി എൻ ഷംസുദ്ധീന്റെ പ്രചാരണത്തിനിടെയായിരുന്നു പ്രതിഷേധം