Light mode
Dark mode
സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ചത് പ്രിൻസിപ്പലെന്ന് സിൻഡിക്കേറ്റ്
മുഴുവൻ കോളേജ് പ്രിൻസിപ്പൽമാരോടും തെരെഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ കേരള സർവകലാശാല വൈസ് ചാന്‍ലവര്‍ ആവശ്യപ്പെടും
ഷൈജുവിനെ മാറ്റാന്‍ സർവകലാശാല കോളേജ് മാനേജ്മെന്റിനോട് ആവശ്യപ്പെടും
പ്രിൻസിപ്പൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ
ചാൻസലറുടെ അധികാരം ചോദ്യം ചെയ്ത ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശം രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലർ , ഗവർണർക്ക് കൈമാറും
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിക്കൊണ്ട് സെനറ്റ് അംഗങ്ങളുടെ ഹരജി അംഗീകരിക്കുകയാണ് സതീശ് നയനാൻ ചെയ്തിരിക്കുന്നത്
മൂന്നംഗ വനിതാ സമിതി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു
ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും ആലോചന
വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഗവർണറുടെ തീരുമാനം.
സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
പുതിയ അപേക്ഷകളിൽ അടുത്ത വ്യാഴാഴ്ച വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു
സയൻസ് വിഷയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു
50 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഏഴ് പേരാണ് എതിർത്തത്
ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പിൻവലിക്കുന്നതിൽ തീരുമാനം ഉണ്ടായേക്കും
ചൊവ്വാഴ്ച ഹരജിയിൽ വീണ്ടും വാദം കേൾക്കും.അതുവരെ ഇടക്കാല ഉത്തരവ് തുടരും
ഇന്നലെ ഹരജി പരിഗണിക്കവെ കടുത്ത ഭാഷയിൽ ഹരജിക്കാരെ കോടതി വിമർശിച്ചിരുന്നു.
ഈ ചുമതല വലിയ ഭാഗ്യമായി കരുതുന്നെന്ന് മോഹനൻ കുന്നുമ്മൽ
രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കിൽ ആവാമെന്നും കേരളാ സർവകലാശാല വി.സി അറിയിച്ചു. നാളെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേരളാ വി.സിയോട് ഇന്ന് രാജിയാവശ്യപ്പെട്ടത്.
സര്‍വകലാശാല വി.സിയുടെ അധികാരങ്ങള്‍ കൈയാളിക്കൊണ്ടുള്ള ഗവര്‍ണര്‍ക്കെതിരെ നിയമനടപടി വേണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുമുള്ളത്.
ഒക്ടോബർ 11ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചതായി പ്രഖ്യാപിച്ചത്.