Light mode
Dark mode
വൈകിട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്
കർണാടക സർക്കാറിൽ നിന്ന് പ്രതികൂല നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് മഅ്ദനി
ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ അറുന്നൂറ്റിമംഗലം സ്വദേശിയായ അച്ചാമ്മ ഒളിവില്‍ പോവുകയായിരുന്നു
മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചവർക്കും മലബാറിൽ പ്ലസ് വൺ സീറ്റ് ലഭിച്ചില്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകൾ ലഭിച്ചത്
മഅ്ദനിയെ 12 പൊലീസുകാർ മാത്രമായിരിക്കും അനുഗമിക്കുക
എബിസി ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാനും സര്‍ക്കാര്‍ തീരുമാനം
കുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുന്നത് ദയനീയ അവസ്ഥയെന്ന് കമ്മീഷൻ അംഗം കെ.ബൈജുനാഥ്
കണ്ണൂർ ജില്ലാപഞ്ചായത്താണ് ഹരജി നൽകിയത്
ഹരജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കോടതി പ്രശംസിച്ചു
കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമായെന്ന വിശ്വാസയോഗ്യമായ വിവരം ലഭിച്ചില്ലെന്ന് വിവിധ ഖാദിമാർ അറിയിച്ചു
മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 പേരും മരിച്ചു.
ദുബൈയിൽ മുഖ്യമന്ത്രി പിണറായി വിജയനും സായിദ് മാരത്തോൺ സംഘാടക സമിതിയും നടത്തിയ ചർച്ചയിലാണ് തീരുമാനം.
കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 20-ാം തിയതി വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി
വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്
കഴിഞ്ഞദിവസം ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഹവാന ഗവർണർ പങ്കെടുത്തിരുന്നു
കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും
ഇടനിലക്കാരൻ കിരൺ, സൂപ്പർമാര്‍ക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനിൽ എന്നിവർ ഇ.ഡി, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളില്‍ പ്രധാന പ്രതികളാണ്
അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
വ്യാപാരം, വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണത്തിന് സാധ്യതയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു