- Home
- keralablasters
Football
21 March 2022 2:35 PM GMT
''ഷിബി, ജംഷീർ ഇത് നിങ്ങൾക്കുള്ളതാണ്...''; കിരീടനേട്ടത്തിലും പ്രിയപ്പെട്ടവരുടെ കണ്ണീരോര്‍മയില്‍ റബീഹ്
ഹൈദരാബാദ് എഫ്.സി താരം റബീഹിന്റെ പിതൃസഹോദര പുത്രൻ ഷിബിലും കൂട്ടുകാരൻ ജംഷീറുമാണ് ഗോവയിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽ മരിച്ചത്. റബീഹ് നൽകിയ ടിക്കറ്റുമായി അവന്റെ തന്നെ ബുള്ളറ്റുമെടുത്താണ് ഷിബിൽ...