Light mode
Dark mode
പാലക്കാട്ട് പി. സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കും
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് ധാരണയായത്
പി. സരിൻ ഇടതു സ്ഥാനാർഥിയായാൽ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ
വയനാട്ടിലെ സിപിഐ സ്ഥാനാർഥിയെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും
രാവിലെ പത്ത് മണിക്ക് സരിൻ വാർത്തസമ്മേളനം നടത്തും
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും
പാലക്കാട്ട് മിൻഹാജും ചേലക്കരയിൽ എൻ.കെ സുധീറും മത്സരിക്കും
നാളെ ചേരുന്ന സംസ്ഥാന കൗൺസിലിൽ യോഗത്തിൽ തീരുമാനമായേക്കും
സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം
ചേലക്കരയിൽ രമ്യാ ഹരിദാസിനൊപ്പം കോൺഗ്രസ് പരിഗണിച്ചിരുന്ന പേരാണ് സുധീറിന്റേത്
സരിൻ വരുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
സരിനെ അനുനയിപ്പിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം
പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി ഒരു വ്യക്തിയുടെ പിടിവാശിക്ക് വഴങ്ങിയെന്നായിരുന്നു സരിന്റെ ആരോപണം.
സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിന്റെ വിജയത്തിനൊപ്പം ഉണ്ടാവണമെന്നും ഷാഫി പറഞ്ഞു.
പാലക്കാട്ടെ യാഥാർഥ്യം പാർട്ടി തിരിച്ചറിയണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ തോറ്റ് പോയേക്കാം
വിജയസാധ്യതയുള്ള സീറ്റിൽ പലർക്കും ആഗ്രഹം ഉണ്ടാകും
സി .കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന വാർത്തകൾക്കിടെയാണ് ശിവരാജന്റെ പ്രതികരണം
ഗ്രൂപ്പ് മത്സരങ്ങളില്‍ ന്യൂസിലാന്റിനെ 34 റണ്‍സിനും ആസ്ത്രേലിയയെ 48 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.