Light mode
Dark mode
ട്രഷറിയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു നിർദേശം
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ സുപ്രിംകോടതിയാണ് നിർദേശിച്ചത്.
നവകേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
2700 കോടി മാത്രമാണ് വരാനിരിക്കുന്ന മാസങ്ങളില്‍ സംസ്ഥാനത്തിന് ഈ വര്‍ഷം കടമെടുക്കാനുള്ളത്. എങ്ങിനെയാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവുക.
ഉത്തരവ് ലംഘിച്ചാൽ പണം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകി.
വായ്പയെടുക്കാവുന്ന തുക കൂടി ചേർത്താണ് ബജറ്റും പദ്ധതികളും തയ്യാറാക്കിയത്. ഇതു കുറയുന്നതോടെ വരുമാനത്തിലും ഇടിവുണ്ടാകും