Light mode
Dark mode
ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതുകൊണ്ടു മാത്രം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് കോടതി
സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട യുവതിക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്
കൊടി തോരണങ്ങൾ വയ്ക്കാൻ അനുമതി വേണമെന്നാണ് പാർട്ടികൾ പറയുന്നത്. എന്നാൽ ഇത് കോടതിയിൽ പറയാൻ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
2013ലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം
കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്
പുതിയ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ വി.എം സുധീരൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിശദീകരണം
നോക്കുകൂലി സംബന്ധിച്ച് സർക്കുലർ ഇറക്കി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും അയക്കണമെന്ന് ഡിജിപിയോട് ഹൈക്കോടതി നിർദേശിച്ചു
പണം നൽകി വാക്സിനെടുക്കുമ്പോഴും സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
അനാവശ്യ പ്രശ്നമുണ്ടാക്കുന്ന തൊഴിലാളികളുടെ ജോബ് കാർഡും റദ്ദാക്കുമെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കി
എങ്ങനെയാണ് ജനങ്ങളോട് പെരുമാറേണ്ടത് എന്ന് പോലീസ് ഇനിയും പഠിച്ചിട്ടില്ലെന്ന് ഹൈക്കോടതി.
തൃക്കാക്കര നഗരസഭയ്ക്കാണ് ഹൈക്കോടതിയുടെ നിർദേശം. നഗരസഭയിൽ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി
കോവിഡ് ചികിത്സയുടെ ഭാഗമായി മുറികളുടെ നിരക്ക് നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികളെ അനുവദിച്ച സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
മരം മുറിക്കാന്‍ കൃത്യമായ രേഘകള് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം പറഞ്ഞത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചത്
ഉന്നത ബന്ധമുള്ള കേസ് ആണിതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണത്തിന് സ്റ്റേ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാൾ ഭീകരമെന്ന് നിരീക്ഷണം