Light mode
Dark mode
2.5 ഗ്രാം എം.ഡി.എം.എ, അര കിലോ കഞ്ചാവ് എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്
2020 മാർച്ച് 5 ലെ സർക്കാർ ഉത്തരവോടെ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന് ഇടപെടാനാവില്ല
15 അഗ്നിശമന സേന യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്
തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിനാണ് ഹെലികോപ്റ്റർ പറത്തിയത്
മാലിന്യ ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിൽ കണ്ടെത്തി
മാലിന്യ സംസ്കരണത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി 2020ൽ മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു
ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും ആരോപണങ്ങളുടെയും പ്രതിഷേധങ്ങളുടെയും തീ എരിയുകയാണ്
സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ
ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിർമാണം
ആദ്യം പെയ്ത മഴത്തുള്ളികളിൽ സൾഫ്യൂരിക് ആസിഡിന്റെ നേരിയ സാന്നിധ്യം ഉണ്ടെന്നായിരുന്നു കണ്ടെത്തൽ
ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ നിഷാൻ ദ്രൗപദി മുർമു സമ്മാനിക്കും.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണുണ്ടായത്.
മെയ് എട്ട് മുതൽ 12 വരെയാണ് ചർച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിൾ ടെണ്ടർ വഴി മൂന്ന് കോർപറേഷനുകളുടെ ടെണ്ടർ നൽകി.
സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്
ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂഎന്നും അശ്വതി
ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നവർ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും വീണാ ജോര്‍ജ്.
'ഭരണഘടനാ അവകാശങ്ങളെ കുറിച്ച് പൗരൻമാർക്കുള്ള അജ്ഞത അപകടം പിടിച്ച ഒന്നാണ്'
തീ നിയന്ത്രണവിധേയമായാലും പുക ശമിക്കാൻ ദിവസങ്ങളെടുക്കും.
തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണഞ്ഞ് കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യര്‍