Light mode
Dark mode
ഒരു ലക്ഷത്തിലധികം പേരാണ് പുതുവത്സര രാത്രിയിൽ പ്രദേശത്തെത്തിയത്. ഒരു ഗ്രൗണ്ടിന് ഉൾക്കൊള്ളാവുന്നത് ഇരുപതിനായിരം പേരെ മാത്രമാണെന്നിരിക്കെയാണ് ഇത്രയധികം ആളുകൾ കൊച്ചിയിലെത്തിയത്
സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും
പുതുവർഷം ആഘോഷിക്കാൻ ബാംഗ്ലൂരിൽ നിന്നാണ് 11 അംഗ സംഘം വർക്കലയിലെത്തിയത്. കരയിൽ നിന്ന് 50 മീറ്റർ അകലെയാണ് അപകടം
റിസോർട്ട് വിവാദത്തിൽ സ്വീകരിക്കേണ്ട നിലപാട് യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ല.
മട്ടാഞ്ചേരി ഭാഗത്ത് കാര്‍ണിവല്‍ നടക്കുന്നതിനാല്‍ ആ ഭാഗം കേന്ദ്രീകരിച്ച് വലിയ സജ്ജീകരണങ്ങള്‍ ഒരുക്കും
റോഡിലേക്ക് താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത്
മട്ടാഞ്ചേരി വാർഫ് സന്ദർശിക്കാനെത്തിയ അഡ്മിനിസ്ട്രേറ്റർക്ക് നേരെ മുദ്രാവാക്യം വിളിച്ചവരെ പൊലീസ് കസ്റ്റഡിയിലെത്തു.
ഉച്ചയ്ക്ക് 2.30ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം അരങ്ങേറുന്നത്
സൈബർ സെൽ അന്വേഷണം ആരംഭിച്ചു
5ജിക്കായി ജിയോ സിമ്മും 5ജി ഫോണും നിർബന്ധമാണ്
എയർടെലും കേരളത്തിൽ 5ജി സേവനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സേവനം ഉദ്ഘാടനം ചെയ്തു
റിലയൻസ് ജിയോയാണ് 5 ജി സേവനം ലഭ്യമാക്കുക. ജില്ലയിലെ പല സ്ഥലങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം ലഭ്യമാക്കിയിരുന്നു
ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് മർദനം
അയൽവാസികളായ അച്ഛനും മകനും കസ്റ്റഡിയിൽ
2017 നും 21 നും ഇടയിൽ 400 ലധികം രൂപയാണ് 21 കിലോയുടെ ഗ്യാസിന് വർധിപ്പിച്ചിരിക്കുന്നത്
തിങ്കളാഴ്ച രാവിലെ 9.30 ന് പുറപ്പെടും എന്നാണ് ഒടുവിൽ യാത്രക്കാർക്ക് കിട്ടിയിരിക്കുന്ന അറിയിപ്പ്
രണ്ടാഴ്ച മുൻപ് ചേരാനിരുന്ന യോഗം കെ.പി.സി.സി അധ്യക്ഷന്റെ അസൗകര്യം കാരണം മാറ്റുകയായിരുന്നു
അമ്പലമേട് എഫ്.എ.സി.ടിയുടെ പ്രധാന കവാടത്തിന് സമീപമാണ് ടോറസ് ലോറി ഇടിച്ച് പശുക്കൾ ചത്തത്.