Light mode
Dark mode
സ്ഥാനമൊഴിഞ്ഞ ഗൗതം ഗംഭീറിന്റെ പകരക്കാരനായാണ് വിൻഡീസ് താരമെത്തുന്നത്
ഇടവേളയ്ക്കുശേഷം കൊൽക്കത്തയുടെ മുന് സൂപ്പർ നായകന് ഗൗതം ഗംഭീർ ടീമിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്
67 റൺസടിച്ച് അവസാന പന്ത് വരെ പോരാടിയ റിങ്കു സിംഗിന്റെ പ്രയത്‌നം വിജയിച്ചില്ല
ഇന്നത്തെ പ്രകടനത്തോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ യുസ്‌വേന്ദ്ര ചഹലാണ് നിതീഷ് റാണയുടെ കൊൽക്കത്തൻ സംഘത്തെ കുഴക്കിയത്
ഇന്ന് സഞ്ജുവിന്റെ 150താമത് ഐ.പി.എൽ മത്സരമാണ് നടക്കുന്നത്
അവസാന മൂന്ന് ഓവറിൽ ഷാറൂഖും ഹർപ്രീതും ചേർന്ന് കൊൽക്കത്ത ബൗളർമാരെ അടിച്ചുപറത്തിയെടുത്തത് വിലപ്പെട്ട 40 റൺസാണ്
നിതീഷ് റാണയുടെ അർധ സെഞ്ച്വറിയും ആന്ദ്രെ റസ്സലിന്റെ മിന്നും പ്രകടനവുമാണ് കൊൽക്കത്തയ്ക്ക് തുണയായത്
അവസാന ഓവറിൽ ഒമ്പത് റൺസ് വേണ്ടിയിരുന്നു നൈസാമിന്റെ നാട്ടുകാർക്ക്. എന്നാൽ വരുൺ ചക്രവർത്തിയെറിഞ്ഞ ഓവറിൽ മൂന്നു റൺസാണ് നേടാനായത്
മുമ്പ് കളിച്ച അഞ്ച് മത്സരങ്ങളിലും വാർണറും സംഘവും പരാജയപ്പെട്ടിരുന്നു
മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു
നിലവിൽ പോയിൻറ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ഡൽഹി. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ടീം തോറ്റിരുന്നു
ഐ.പി.എൽ 16-ാം എഡിഷനിലെ ആദ്യ സെഞ്ച്വറി കുറിച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 23 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്തയെ കീഴടക്കിയത്
സൺറൈസേഴ്സ് ഹൈദരാബാദ് 228 റൺസാണ് അടിച്ചുകൂട്ടിയത്
2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ് 24 കാരനായ ഇംഗ്ലീഷ് താരം സ്വന്തം പേരിലാക്കിയത്
അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണമെന്നിരിക്കെ യാഷ് ദയാലിന്റെ ഓവറിൽ അഞ്ച് സിക്‌സർ പറത്തിയാണ് റിങ്കു സിങ് കൊൽക്കത്തക്ക് ആവേശ ജയം സമ്മാനിച്ചത്
താരത്തിന്റെ അഭാവം ഇന്ത്യൻ ക്രിക്കറ്റ് ടീമിനും കൊൽക്കത്ത നൈറ്റ് റൈഡഴ്‌സിനും തിരിച്ചടിയാകും
ബംഗ്ലാദേശ് ത്രിമത്സര ഏകദിന പരമ്പര കളിക്കുന്നതിനാലാണ് താരങ്ങൾ ഐ.പി.എല്ലിൽ കളിക്കുന്നതിൽ അനിശ്ചിതത്വമുണ്ടായത്
ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് അടിച്ചുകൂട്ടിയത്
ബാനുക രജപക്‌സയും ശിഖർ ധവാനും തകർത്തടിച്ചതോടെയാണ് ടീമിന് തരക്കേടില്ലാത്ത സ്‌കോർ നേടാനായത്