- Home
- konni constituency
News
17 April 2021 2:49 AM
സുരേന്ദ്രന് നടത്തിയത് വഴിപാട് മത്സരം; മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ ബിജെപിക്ക് കോന്നിയില്‍ വോട്ടുകള്‍ കുറയുമെന്ന് കോണ്‍ഗ്രസ്സ്
മഞ്ചേശ്വരം മോഡല്‍ ബിജെപി - സിപിഎം കൂട്ട്കെട്ടാണ് ജില്ലയില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇതിന്റെ തെളിവുകള്‍ പുറത്ത് വിടുമെന്നും പഴകുളം മധു