സോയാ ഫാക്ടറില്‍ അഭിനയിക്കുന്നത് കോഹ്ലിയായിട്ടല്ലെന്ന് ദുല്‍ഖര്‍
സോനം കപൂര്‍ നായികയാകുന്ന സോയാ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. വിരാട് കോഹ്ലിയായിട്ടാണ് ദുല്‍ഖറെത്തുന്നത് എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹം ദുല്‍ഖര്‍ തള്ളി.