Light mode
Dark mode
'കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക- നിങ്ങൾ തകർക്കുന്നത് നിങ്ങളെത്തന്നെയാണ്, സാധാരണക്കാരന്റെ സഞ്ചാര മാർഗത്തെയാണ്'
'ഹർത്താൽ നിയമവിരുദ്ധം; കോടതിയലക്ഷ്യത്തിന് കേസെടുക്കും'
ഈരാറ്റുപേട്ടയിൽ പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി
'പൊലീസ് സംരക്ഷണം നൽകിയാൽ പരമാവധി സർവീസുകൾ നടത്തും'
രാവിലെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായിരുന്നു
കണ്ണൂരിൽ ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബെറിഞ്ഞു
കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു
കോഴിക്കോട് കെ.എസ്.ആര് .ടി.സി ബസുകൾ സർവീസ് നിർത്തി വെച്ചു
കൊല്ലം എഴുകോണിലാണ് ബസ്സിൽനിന്ന് തെറിച്ചുവീണ ഒൻപതാം ക്ലാസുകാരൻ നിഖിലിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാർ കടന്നത്
അപകടമുണ്ടായ ഉടനെ ബസ് നിർത്തിയിരുന്നുവെന്നും പിറകെ വന്നവർ ഒമ്പതാം ക്ലാസുകാരനെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ
കേസിന്റെ വിശദാംശങ്ങൾ തേടിയ ഹൈക്കോടതി നാളെ ഉച്ചയ്ക്ക് വിഷയം പരിഗണിക്കും
ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക.
പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് കൂട്ടിച്ചേർത്തത്.
തിരുത്താൻ കഴിയാത്തവയെ തള്ളിക്കളയുമെന്ന് സി.എം.ഡി ബിജു പ്രഭാകർ
അതിക്രമത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തപ്പോൾ പ്രേമനനെ ഇടിച്ചിട്ട മെക്കാനിക്കൽ ജീവനക്കാരനെതിരെ നടപടി ഒഴിവാക്കി
പെൺകുട്ടിക്ക് മർദനമേറ്റതായി എഫ്ഐആറിൽ പറയുന്നില്ല
കാട്ടാക്കട സ്വദേശി പ്രേമനാണ് ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്
''കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിക്ക് കാരണം ഇത്തരത്തിലുള്ള ജീവനക്കാരാണെന്ന് ഞാൻ അബദ്ധവശാൽ പറഞ്ഞു പോയി''
മകളുടെ സ്റ്റുഡൻറ് കൺസഷനായെത്തിയ അച്ഛനെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാര് ക്രൂരമായി മർദിച്ചത്
3941 ബസുകളാണ് തിങ്കളാഴ്ച സർവീസ് നടത്തിയത്