Light mode
Dark mode
ജീവനക്കാർ ഡ്യൂട്ടി സമയം മദ്യപിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അധികൃതർ പറയുന്നു.
കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി.പി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
ഡിപ്പോ നവീകരണമെന്ന ആവശ്യം പരിഗണിക്കാൻ മാനേജ്മെന്റും ഗതാഗതവകുപ്പും തയ്യാറാകുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും മുകേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിരവധി തവണയാണ് ആന ബസിനുനേരെ പാഞ്ഞടുത്തത്
അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ.എസ്.ആര്.ടി.സി ബസിലേക്ക് ഇിടിച്ചുകയറുകയായിരുന്നു.
സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു
ഒരുലക്ഷം രൂപയുടെ ടിക്കറ്റാണ് ബാഗിൽ ഉണ്ടായിരുന്നത്
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി
പലിശസഹിതം പണം തിരിച്ചടക്കണമെന്നാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്
കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനായി ഇന്ന് നൽകുമെന്നാണ് സർക്കാർ അറിയിച്ചെങ്കിലും തുക കെ.എസ്.ആര്.ടി.സിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അത് പാലിക്കാത്തതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു.
ആയിരം രൂപയുടെ അലവൻസും അഡ്വാൻസും നൽകാൻ മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ യൂണിയൻ ടിഡിഎഫ് അറിയിച്ചു.
ശമ്പള വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് യൂണിയനകളുടെ ആവശ്യം
ഇടത് ട്രേഡ് യൂണിയനായ എ.ഐ.ടി.യു.സിയുടെ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനിലെ തൊഴിലാളികളാണ് പ്രതിഷേധിച്ചത്
ആക്രമണത്തെ കുറിച്ചുള്ള വാർത്ത മീഡിയവണാണ് ആദ്യം പുറത്തുവിട്ടത്.
വ്യാജ സിഡി കേസില്‍ പരാതിക്കാരൻ ഇല്ലാതെയാണ് ഋഷിരാജ് സിംങ് കേസ് എടുത്തതെന്നും ടോമിൻ തച്ചങ്കരി മീഡിയവണിനോട് പറഞ്ഞു.
എക്സിക്യുട്ടീവ് ഡയറക്ടര്‍ പോസ്റ്റില്‍ കെഎഎസുകാരെ നിയമിച്ച് മാനേജ്മെന്റ് ശക്തിപെടുത്താനുള്ള അവസരമാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടപ്പെട്ടത്
കേന്ദ്രം പണം നൽകാത്തതിനാൽ സംസ്ഥാന സർക്കാരും പ്രതിസന്ധിയിലാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു
സുജിലാൽ ബൈക്കിൽ ഡ്യൂട്ടിക്കായി പോകുമ്പോഴായിരുന്നു സംഭവം. രണ്ടുവാഹനങ്ങളിലായി എത്തിയ മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ഘട്ടം ഘട്ടമായി മുഴുവൻ വനിതാ ജീവനക്കാർക്കും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകും.