Light mode
Dark mode
'അവരുടെ ലക്ഷ്യം പെൻഷൻ മാത്രമാണ്. അത്തരക്കാർ വി.ആർ.എസ് എടുത്തു പോകണം'
നേരത്തെ കെഎസ്ആർടിസി ജീവനക്കാർക്കെതിരെയും സർവ്വീസ് സംഘടനകൾക്കെതിരെയും കടുത്ത വിമർശനങ്ങളുയർത്തി സിഎംഡി ബിജു പ്രഭാകർ രംഗത്ത് വന്നിരുന്നു
പുരോഗമനപരമായി ആരു പറഞ്ഞാലും അതിനെയെടുത്ത് അറബിക്കടലിൽ കളയുന്നതാണ് സർവീസ് സംഘടനകളുടെ രീതിയെന്ന് ബിജു പ്രഭാകർ പറഞ്ഞു.
പുരോഗമനപരായി എന്ത് പറഞ്ഞാലും അത് കോടതിയിൽ ചോദ്യം ചെയ്യും. എന്നിട്ട് ശമ്പളം കിട്ടുന്നില്ലെന്ന് പരാതി പറയുകയാണെന്നും ബിജു പ്രഭാകർ പറഞ്ഞു.
ബസുകളിൽ പരസ്യം പതിക്കുന്നതിന് കരാർ എടുത്ത കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദയകുമാർ പിടിയിലായത്
ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്
ഇന്ന് മുതൽ യൂട്യൂബിൽ അഞ്ച് എപ്പിസോഡുകളിലായി കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ വിശദീകരിക്കുമെന്ന് ബിജു പ്രഭാകർ അറിയിച്ചു.
225 കോടി വരുമാനമുണ്ടായിട്ടും വരുമാനകണക്കുകൾ പുറത്തുവിട്ടിട്ടും ആർക്കും മനസ്സിലാകുന്നില്ലെന്നും കെ.എസ്.ആർ.ടി.സി സി.എം.ഡി
ഇരുപതാം തീയതിക്കകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി
ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്നാവശ്യം നേരത്തെയുള്ളതാണ്
ഏക്സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്ളക്സി ബാധകം
നാളെ മുതല്‍ 20 ശതമാനം നിരക്ക് ഇളവ്. നേരത്തെ 30 ശതമാനമായിരുന്നു.
എ.സി ലോഫ്ളോർ ബസിലായിരുന്നു യാത്ര
രണ്ട് യാത്രികരിൽ നിന്ന് പണം വാങ്ങിയിട്ട് കണ്ടക്ടർ ടിക്കറ്റ് നൽകാതിരുന്നത് കൈയോടെ പിടികൂടുകയായിരുന്നു.
41 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് രൂപീകരിച്ചത്
കൃത്രിമ രേഖകൾ സമർപ്പിച്ച് ടോൾ ഇനത്തിൽ കോടികൾ തട്ടാൻ ശ്രമിച്ചെന്നാണ് പരാതി.
കോഴിക്കോടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപം വെച്ച് പൊലീസ് ജീപ്പില്‍ ഇടിച്ചത്
അസംബന്ധമായ കാര്യമാണ് നടന്നതെന്നും വനിതാകമ്മീഷൻ അധ്യക്ഷ പി.സതീദേവി
ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ജാമ്യം ലഭിച്ച സവാദിനെ മാലയിട്ട് സ്വീകരിച്ചത്
കൊണ്ടോട്ടി സ്വദേശി മുസമ്മിൽ ആണ് പിടിയിലായത്.