Light mode
Dark mode
താൻ ബിജെപിയിൽ പോകുമെന്ന സിപിഎം പ്രചാരണം ലജ്ജ ഇല്ലാത്തതും ഭ്രാന്തമായ പുലമ്പലുമാണെന്നും സുധാകരൻ
കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് മൂന്നാം പ്രതി
'തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായി വിജയനും കെ സുരേന്ദ്രനും ഇരട്ടകളെ പോലെ സംസാരിക്കുന്നു'
കണ്ണൂർ രാഷട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് കരുത്തന്മാർ തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടും?
സുധാകരനെ രാജ്യസഭയിലേക്ക് അയച്ച് കണ്ണൂർ സീറ്റ് കെ. ജയന്തിന് നൽകുക എന്നതായിരുന്നു സുധാകരൻ പക്ഷത്തിന്റെ ലക്ഷ്യം.
ചർച്ച തൃപ്തികരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി
മാധ്യമങ്ങൾക്ക് വേണ്ടിയാണ് കെ.പി.സി.സി പ്രസിഡൻ്റ് തന്നോട് നീരസം പ്രകടിപ്പിച്ചതെന്ന് സതീശന്
സതീശനെ മോശമാക്കേണ്ട കാര്യം തനിക്കില്ല, ഞങ്ങൾ സഹോദരങ്ങളെപ്പോലെയാണെന്നും സുധാകരൻ
ആലപ്പുഴയിൽ കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി വിളിച്ച വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം
ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അകത്ത് പോയെങ്കിൽ പിണറായി വിജയനും ജയിലിൽ കിടക്കേണ്ടതല്ലെയെന്നും അദ്ദേഹം ചോദിച്ചു
'സി.പി.എമ്മിലെ പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കള്പ്പോലും പരസ്യപ്രതികരണത്തിന് തയാറാകാതെ അകലം പാലിക്കുന്നു'
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമാണു യാത്ര നയിക്കുന്നത്
15 ദിവസത്തേക്കാണ് സുധാകരൻ ചികിത്സക്കായി പോകുന്നത്
ഇന്ദിരാ ഭവനിൽ പുരോഗമിക്കുന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിലാണ് സുധാകരൻ അവധി അറിയിച്ചത്
കെ. സുധാകരൻ ചികിത്സാവശ്യാര്ത്ഥം നാളെ യു.എസിലേക്കു തിരിക്കാനിരിക്കെയാണ് എക്സിക്യൂട്ടീവ് വിളിച്ചുചേർത്തത്
രമേശ് ചെന്നിത്തലയും എം.പിമാരുമടക്കം കണ്ടാലറിയാവുന്ന 500 പേർക്കെതിരെയും കേസ്
"പൊലീസിന് ടിയർ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു, ഇത് അക്രമികൾ പിരിഞ്ഞു പോകാൻ വേണ്ടിയുള്ള പൊലീസിന്റെ നടപടിയാണ്"
സെനറ്റിൽ സംഘ്പരിവാറുകാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന പരാമർശമാണ് വിവാദമായത്.
''പരമാവധി ആളുകളുമായി സൗഹൃദം പുലർത്താൻ എന്നും ശ്രമിച്ചിരുന്ന വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു. വ്യക്തിപരമായി കാനവുമായി വളരെ നല്ല ബന്ധമായിരുന്നു.''
'ചെടിച്ചട്ടിയെടുത്ത് അടിക്കുന്നത് കണ്ടിട്ടില്ലേ... വയർലെസ് സെറ്റ് കൊണ്ട് തല പൊളിക്കുന്നത് കണ്ടിട്ടില്ലേ... അതൊക്കെ പിണറായി വിജയന്റെ ഗുണ്ടകളാ'