Light mode
Dark mode
ഞാനെന്റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല
അഞ്ച് വർഷം പൂർത്തിയായ ജില്ലാ, മണ്ഡലം പ്രസിഡന്റുമാർക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസൻ അറിയിച്ചു.
ബുധനാഴ്ചയാണ് എം.കെ വർഗീസിന്റെ മണ്ണുത്തിയിലെ വീട്ടിൽ കെ. സുരേന്ദ്രൻ എത്തിയത്
‘പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ബിഷപ്പിന് കൈമാറി’
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവ മൂന്നു സംഘടനാ ജില്ലകളായാണു വിഭജിച്ചിരിക്കുന്നത്
‘വി.ഡി സതീശനും യുഡിഎഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണ്’
പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വം അംഗീകരിച്ചു
വി.മുരളീധരൻ പ്രസിഡന്റ് ആയിരിക്കുമ്പോഴും ഉപതെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടുണ്ട്
ബിജെപി കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കാനാണ് വന്നതെന്ന് ജാവഡേക്കർ എക്സിൽ കുറിച്ചു
പാലക്കാട്ടെയും കേരളത്തിലെയും തോൽവിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു
'കൊടകരയിൽ പണം നഷ്ടമായതിനു പിന്നാലെ സുരേന്ദ്രൻ ഫോണിൽ വിളിച്ചു'
ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് അനുമതി നേടിയ ശേഷമായിരിക്കും കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം തുടർനടപടിയിലേക്ക് കടക്കുക
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വി.കെ രാജു രഹസ്യമായി സതീശിനെക്കണ്ട് മൊഴിയെടുക്കാനാണ് നിലവിൽ ആലോചിക്കുന്നത്
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച പണം വിവിധ മണ്ഡലങ്ങളിലെ പ്രവർത്തനത്തിന് വിതരണം ചെയ്തെന്നും സതീശ് പറഞ്ഞു.
ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.
ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് കെ. സുരേന്ദ്രൻ
'കേസ് തേച്ചുമായ്ച്ചു കളഞ്ഞതിനു പിന്നില്‍ ബിജെപി-സിപിഎം അന്തർധാര'
സർക്കാർ നൽകിയ റിവിഷൻ ഹരജി ഫയലിൽ സ്വീകരിച്ചു
കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു
പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്