- Home
- kt jaleel
Kerala
13 April 2021 2:17 PM
'കൊള്ളരുതായ്മകളെ ന്യായീകരിക്കാന്‍ ഖുർആനെ കൂട്ടുപിടിച്ച ജലീലിന് ഖുർആൻ ഇറങ്ങിയ മാസം തന്നെ രാജിവെക്കേണ്ടിവന്നു'
എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ട് അതിനെ ന്യായീകരിക്കാന്‍ ഖുർആനെയും ഹദീസിനെയും കൂട്ടുപിടിച്ച ജലീലിന് റമദാന് ഒന്നിന് തന്നെ രാജിവെയ്ക്കേണ്ടിവന്നു എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം